Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാലുവയസുകാരിക്ക് കൈയിലെ ആറാം വിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയതായി പരാതി. ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാലു വയസുകാരിക്ക് നടത്തിയ ശസ്ത്രക്രിയയാണ് മാറിപ്പോയത്....

KERALA NEWS

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് രാജ്ഭവനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനോട് താൻ റിപ്പോർട്ട് ആവശ്യപ്പെട്ടതായും റിപ്പോർട്ട് ലഭിച്ചശേഷം പെൺകുട്ടിയെ കാണാൻ പോകുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഗവർണർ...

KERALA NEWS

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പു നൽകി കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്‌ക്ക് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ സാധ്യതയുണ്ട് എന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും...

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

HEALTH

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ സ്വദേശിനിയായ അഞ്ചുവയസുകാരിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിൽ കഴിയുന്നത്. പുഴയില്‍ കുളിച്ചതിലൂടെയാണ് അമീബ കുട്ടിയുടെ ശരീരത്തിലെത്തിയതെന്നാണ് സംശയിക്കുന്നത്. പരാദ സ്വഭാവമില്ലാതെ ജലത്തില്‍...

KERALA NEWS

കൊച്ചി: ഗർഭിണി ഉൾപ്പെടെ മൂന്ന് പേർ അഞ്ച് തരം മയക്കുമരുന്നുമായി പിടിയിൽ. ആലുവ സ്വദേശികളായ സനൂപ്, നൗഫൽ, അപർണ എന്നിവരാണ് പിടിയിലായത്. എം.ഡി.എം.എ, ഹാഷിഷ്, കഞ്ചാവ്, എൽ.എസ്.ഡി സ്റ്റാമ്പ്, നൈട്രോസ്പാം ഗുളികകൾ എന്നിവ...

KERALA NEWS

മൂന്നാര്‍: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ കാട്ടാനകളെ പിടികൂടാൻ ശുപാർശ നൽകുമെന്ന് വനംവകുപ്പ്. ഫോറസ്റ്റ് വാച്ചർ ശക്തിവേലിനെ കാട്ടാന കൊന്നതിൽ പ്രതിഷേധിച്ച് ദേശീയപാത ഉപരോധവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിലാണ്...

KERALA NEWS

ഇടുക്കി: എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ കഞ്ഞിക്കുഴിയിൽ വ്യാജ മദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തി. 70 ലിറ്റർ വ്യാജമദ്യവും ബോട്ലിംഗ് യൂണിറ്റും ഇവിടെ നിന്ന് പിടിച്ചെടുത്തു. 3,500 ഓളം കുപ്പികളും കണ്ടെടുത്തു. കഴിഞ്ഞ...

KERALA NEWS

തിരുവനന്തപുരം: ഗവർണറെ പ്രശംസിച്ച് രമേശ് ചെന്നിത്തല. ആരിഫ് മുഹമ്മദ് ഖാൻ ഗാന്ധിയനാണെന്നും ഗവർണറുടെ എല്ലാ നടപടികളും ഗാന്ധിയൻ ആശയങ്ങളിൽ അധിഷ്ഠിതമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദേശീയ ബാലതരംഗത്തിന്‍റെ വേദിയിലാണ് ചെന്നിത്തല ഈ പരാമർശം...

KERALA NEWS

കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ രണ്ട് വയസുകാരൻ ഉൾപ്പെടെ നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. അങ്കണവാടിയിൽ നിന്ന് രണ്ട് വയസുള്ള മകൻ ജബ്ബാറിനെ കൂട്ടി അമ്മ ജുബാരിയ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് നായ ആക്രമിച്ചത്....

KERALA NEWS

കൊച്ചി: എറണാകുളം പറവൂരിൽ വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന വസന്ത് വിഹാർ ഹോട്ടൽ നഗരസഭാ ആരോഗ്യ വകുപ്പ് അധികൃതർ അടച്ചുപൂട്ടി. ദോശ മാവ് ഉൾപ്പെടെ വൃത്തിഹീനമായ പാത്രങ്ങളിലാണ് സൂക്ഷിച്ചിരുന്നത്. ഇന്ന് രാവിലെ കുന്നുകര സ്വദേശികൾ കഴിച്ച...

KERALA NEWS

കോഴിക്കോട്: കുറ്റ്യാടി വണ്ണാത്തിപ്പൊയിൽ അയൽവാസികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കായക്കൊടി സ്വദേശി ബാബു (50), അയൽവാസി രാജീവൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ബാബുവിനെ വീടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ...

KERALA NEWS

ആലപ്പുഴ: ആലപ്പുഴയിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. ഭരണഘടനയെ അട്ടിമറിക്കാൻ വിവിധ തലങ്ങളിൽ ശ്രമം നടക്കുന്ന ഈ സാഹചര്യത്തിൽ നാം ഭരണഘടനയുടെ കാവലാളായി മാറണം. ഭരണഘടനയെ...

KERALA NEWS

കോഴിക്കോട്: വന്യമൃഗ ശല്യം ഉൾപ്പെടെ, സഹായത്തിനായി ആര് വിളിച്ചാലും വനംവകുപ്പ് ഉദ്യോഗസ്ഥർ ഫോൺ എടുക്കണമെന്ന നിർദ്ദേശവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇതിൽ വീഴ്ച സംഭവിച്ചാൽ...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് അമിത വേഗതയിലും അപകടകരമായും ഓടുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ ദൃശ്യങ്ങൾ പകർത്തി വാട്ട്സ്ആപ്പിൽ അയയ്ക്കാനുള്ള സംവിധാനവുമായി ഗതാഗത വകുപ്പ്. അപകടകരമായ ഡ്രൈവിംഗ് ശ്രദ്ധയിൽപ്പെട്ടാൽ 91886-19380 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് ദൃശ്യങ്ങൾ അയയ്ക്കാം....