Vismaya News
Connect with us

Hi, what are you looking for?

NATIONAL

ഡൽഹി: നുഴഞ്ഞുകയറ്റക്കാർ, കൂടുതൽ കുട്ടികളുള്ളവർ എന്നീ വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ മുസ്ലിംകളെ കുറിച്ച് മാത്രമല്ല, എല്ലാ ദരിദ്ര കുടുംബങ്ങളെ കുറിച്ചുമാണ് സംസാരിച്ചതെന്നും നരേന്ദ്രമോദി വിശദീകരണം നൽകി. ഒരു മാധ്യമത്തിന്...

NATIONAL

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പത്തുസംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിലുള്ളത്. ഗുജറാത്തിലെ അഹമ്മദാബാദിലെ പോളിങ് ബൂത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോട്ട്. അസം (4), ബിഹാര്‍ (5),...

NATIONAL

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബി ആർ എസ് നേതാവ് കെ കവിതയുടെ ജാമ്യ അപേക്ഷ കോടതി തള്ളി. ജാമ്യം ആവശ്യപ്പെട്ടു കൊണ്ട് കവിത സമർപ്പിച്ച...

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

CRIME

തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ്...

LATEST NEWS

ന്യൂ ഡെൽഹി: ‍ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 35,662 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 33,798 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3.40 ലക്ഷമായി...

LATEST NEWS

ന്യൂഡെല്‍ഹി: രാജ്യത്ത് 12 വയസിനു മുകളിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ അടുത്ത മാസം പകുതിയോടെ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്‌സിനാണ് ഇന്ത്യയില്‍ 12ന് മുകളിലുള്ളവര്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുള്ളത്. സൈകോവ്...

LATEST NEWS

ന്യൂ ഡെൽഹി: കൊറോണ മരുന്നുകള്‍ക്കുള്ള ഇളവ് ജിഎസ്ടി കൗണ്‍സില്‍ ഡിസംബര്‍ 31 വരെ നീട്ടി. 11 കൊറോണ മരുന്നുകള്‍ക്കുള്ള ഇളവാണ് നീട്ടിയത്. കൂടുതല്‍ മരുന്നുകള്‍ക്കും യോഗം ഇളവ് നല്‍കിയിട്ടുണ്ട്. പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയില്‍...

LATEST NEWS

ന്യൂ ഡെൽഹി: ഇന്ത്യയിൽ കൊറോണ കേസുകളിൽ വീണ്ടും വർധന. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പുതിയതായി 34,403 കൊറോണ കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇന്നലത്തെക്കാൾ...

LATEST NEWS

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരില്‍ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്. വാക്സീന്‍ സ്വീകരിക്കുന്ന...

LATEST NEWS

ന്യൂഡെൽഹി: രാജ്യത്തെ 77 ശതമാനം ആൾക്കാരും പെട്രോളും ഡീസലും ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതിനെ അനുകൂലിക്കുന്നുവെന്ന് റിപ്പോർട്ട്. ലോക്കൽ സർക്കിൾ എന്ന ഓൺലൈൻ സ്ഥാപനം നടത്തിയ സർവേയിലാണ് അഭിപ്രായ പ്രകടനം നടത്തിയത്. സർവ്വേയിൽ...

LATEST NEWS

ന്യൂ ഡെൽഹി: ഡെൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത ഭീകരരർ ലക്ഷ്യമിട്ടത് 1993 ലെ മുംബൈ മോഡൽ സ്ഫോടന പരമ്പരയെന്ന് വെളിപ്പെടുത്തൽ. കേസിൽ അറസ്റ്റിലായ ഭീകരനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യം...

LATEST NEWS

ന്യൂഡെൽഹി: സാമൂഹികമാധ്യമങ്ങളിലൂടെ കൊറോണ വ്യാജപ്രചാരണം നടത്തിയ രാജ്യങ്ങളിൽ ഇന്ത്യ മുന്നിലെന്ന് പഠനറിപ്പോർട്ട്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ലൈബ്രറി അസോസിയേഷൻസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ജേണലിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 138 രാജ്യങ്ങളിലെ 9657 തെറ്റായ വിവരങ്ങളാണ്...

LATEST NEWS

ന്യൂ ഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,570 പുതിയ കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 431 മരണങ്ങളും സ്ഥിരീകരിച്ചു. 38,303 പേർ രോഗമുക്തരായി. നിലവിൽ 3,42,923...

LATEST NEWS

ചെന്നൈ : മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ പരാജയപ്പെടുമോയെന്ന് ഭയന്ന് തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ഥിനി ജീവനൊടുക്കിയത്. വെല്ലൂര്‍ കാട്പാട് സ്വദേശിനി സൗന്ദര്യ (16) ആണ് ജീവനൊടുക്കിയത്. പരീക്ഷയ്ക്ക് ശേഷം കുട്ടി മാനസിക സമ്മര്‍ദത്തിലായിരുന്നു...