Vismaya News
Connect with us

Hi, what are you looking for?

NATIONAL

ഡൽഹി: നുഴഞ്ഞുകയറ്റക്കാർ, കൂടുതൽ കുട്ടികളുള്ളവർ എന്നീ വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ മുസ്ലിംകളെ കുറിച്ച് മാത്രമല്ല, എല്ലാ ദരിദ്ര കുടുംബങ്ങളെ കുറിച്ചുമാണ് സംസാരിച്ചതെന്നും നരേന്ദ്രമോദി വിശദീകരണം നൽകി. ഒരു മാധ്യമത്തിന്...

NATIONAL

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പത്തുസംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിലുള്ളത്. ഗുജറാത്തിലെ അഹമ്മദാബാദിലെ പോളിങ് ബൂത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോട്ട്. അസം (4), ബിഹാര്‍ (5),...

NATIONAL

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബി ആർ എസ് നേതാവ് കെ കവിതയുടെ ജാമ്യ അപേക്ഷ കോടതി തള്ളി. ജാമ്യം ആവശ്യപ്പെട്ടു കൊണ്ട് കവിത സമർപ്പിച്ച...

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

CRIME

തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ്...

NATIONAL

 ഡല്‍ഹിയില്‍ തുടരുന്ന ജി 20 ഉച്ചകോടിയില്‍ സംയുക്ത പ്രസ്താവനയില്‍ സമവായമായി. നേതാക്കളുടെ ഉച്ചകോടി പ്രഖ്യാപനം ശനിയാഴ്ച അംഗീകരിച്ചു. അംഗരാജ്യങ്ങള്‍ക്കിടയില്‍ സമവായത്തിലെത്തിയ ശേഷമുള്ള സംയുക്ത പ്രസ്താവന ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന ഇന്ത്യക്ക് വലിയ വിജയമാണ്....

NATIONAL

ചന്ദ്രയാൻ മൂന്ന് വിക്രം ലാൻഡറിന്റെ ചിത്രം പകർത്തി ചന്ദ്രയാൻ രണ്ട് ഓർബിറ്റർ. ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററിലുള്ള ഡ്യുവൽ-ഫ്രീക്വൻസി സിന്തറ്റിക് അപ്പേർച്ചർ റഡാർ (DFSAR) ഉപകരണമാണ് ചിത്രം പകർത്തിയതെന്ന് ഐ എസ് ആർ ഒ...

NATIONAL

വെള്ളമെന്ന് തെറ്റിദ്ധരിച്ച് മദ്യത്തില്‍ ബാറ്ററി വാട്ടര്‍ ഒഴിച്ച് കഴിച്ചയാള്‍ മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനനാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കഴിഞ്ഞ ഒന്നാം തീയതി മുതല്‍ തോപ്രാംകുടിയിലെ ഒരു മേസ്തിരിയുടെ...

NATIONAL

ഗോവയിലെ പനജിയിൽ ദേശീയ ഗെയിംസിന് മുന്നോടിയായുള്ള ദീപശിഖ പ്രയാണത്തിന് തുടക്കമായി. രാജ്ഭവനിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള ദീപശിഖ തെളിയിച്ചു. ചടങ്ങിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ശ്രീപദ് നായക്...

NATIONAL

പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ് ഷിപ്പ് മേള സെപ്റ്റംബർ 11ന് മലമ്പുഴ ഗവൺമെന്റ് ഐടിഐ ക്യാമ്പസിൽ വെച്ച് നടക്കും. എൻ ടി സി( നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്) / എസ് ടി സി (...

NATIONAL

പാക് അധീന കശ്മീരിൽ ഇന്ത്യ തെരയുന്ന കൊടും ഭീകരനെ അജ്ഞാതർ വെടിവച്ചു കൊന്നതായി റിപ്പോർട്ട്. നിരോധിത ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അബു കാസിം എന്ന റിയാസ് അഹമ്മദാണ് കൊല്ലപ്പെട്ടത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ...

NATIONAL

പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കമായി. ലോകത്തിനാകെ നിർണായകമായ വിഷയങ്ങൾക്കാണ് ഉച്ചകോടിയിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. വിവിധ രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഉച്ചകോടി വേദിയിൽ രാജ്യത്തിന്റെ...

NATIONAL

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 ഉച്ചകോടിക്ക് ഇന്ന് തുടക്കം. ഡൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി. മാനവ കേന്ദ്രീകൃതവും ഏവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിൽ പുതിയ പാത രൂപപ്പെടുത്താൻ ഉച്ചകോടിക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രി...

NATIONAL

ആധാറിലെ വിവരങ്ങൾ സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി യു ഐ ഡി എ ഐ ( യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ). നിലവിൽ 2023 ഡിസംബർ 14 വരെയാണ് ഉപയോക്താക്കൾക്ക്...

NATIONAL

പ്രശസ്ത കാർട്ടൂണിസ്റ്റായ അജിത് നൈനാൻ അന്തരിച്ചു. 68 വയസ്സായിരുന്നു. ഇന്ത്യയിലെ പ്രശസ്തമായ നൈനാൻസ് വേൾഡ് സീരീസ് എന്ന കാർട്ടൂൺ പരമ്പരയുടെ സൃഷ്ടാവായ അദ്ദേഹം രാഷ്ട്രീയ വിഷയങ്ങൾ സംബന്ധിച്ച കാർട്ടൂണുകളിലൂടെ പ്രശസ്തനായി. ദൈനംദിന ജീവിതത്തെ...