Vismaya News
Connect with us

Hi, what are you looking for?

Automobile

ഇലക്ട്രിക് സ്കൂട്ടറുമായി ടി.വി.എസ് ; സവിശേഷതകൾ ഇങ്ങനെ

കാത്തിരിപ്പുകൾക്കൊടുവിൽ ഇലക്ട്രിക് സ്കൂട്ടറുമായി ടിവിഎസ്. ടിവിഎസ് എക്സ് എന്ന പുതിയ മോഡലാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രീമിയം വൈദ്യുത സ്കൂട്ടർ വിഭാഗത്തിലാണ് ടിവിഎസ് എക്സിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്കൂട്ടറിനോട് സാമ്യമുള്ള ഫീച്ചറുകളും, മോട്ടോർബൈക്കിന്റെ രൂപകൽപ്പനയുമാണ് ഈ മോഡലിന് നൽകിയിട്ടുള്ളത്. ടിവിഎസ് എക്സിന്റെ മറ്റ് സവിശേഷതകൾ പരിചയപ്പെടാം.

ടിവിഎസ് എക്സിന് 2.6 സെക്കന്റിനുള്ളിൽ മണിക്കൂറിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്നതാണ്. ഈ മോഡലിന്റെ പരമാവധി വേഗത 105 kmph ആണ്. പ്രീമിയം വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനാൽ ടിവിഎസ് എക്സിന്റെ ഇന്ത്യൻ വിപണി വില 2.49 രൂപയാണ്. നിലവിൽ, ഉപഭോക്താക്കൾക്ക് ബുക്കിംഗിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം നവംബർ മുതൽ രാജ്യത്തെ 15 നഗരങ്ങളിൽ വിൽപ്പന ആരംഭിക്കും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...