Vismaya News
Connect with us

Hi, what are you looking for?

Automobile

സുരക്ഷയും പുതുമയും മുന്നിൽ നിർത്തിയാൽ എങ്ങനെ വിറ്റഴിക്കാതിരിക്കും ?

ഇന്ത്യൻ ഇരുചക്ര വിപണിയിലെ ജനപ്രിയ പ്രീമിയം ബ്രാൻഡായി മുന്നേറുകയാണ് ബിഎംഡബ്ല്യു മോട്ടറാഡ്. 2020 അപേക്ഷിച്ച് 100 ശതമാനം വളർച്ചനേടി 5000 ബൈക്കുകളാണ് കമ്പനി ഈ വർഷം നിരത്തിലെത്തിച്ചത്.

വിൽപനയുടെ 90 ശതമാനവും ചെറുബൈക്കുകളായ ജി 310 ആറും ജി 310 ജിഎസും നേടി. കൂടാതെ സി 400 ജിടി, ആർ 1250 ജിഎസ്/ജിഎസ്എ, ആർ 18 ക്ലാസിക്, എസ് 1000 ആർ, എം 1000 ആർആർ തുടങ്ങിയ ബൈക്കുകളും മികച്ച ജനശ്രദ്ധ നേടിയെന്നും ബിഎംഡബ്ല്യു പറയുന്നു.

ഇന്ത്യൻ പ്രീമിയം ബൈക്ക് സെഗ്‌മെന്റിൽ നിരവധി മാറ്റങ്ങളാണ് ബിഎം‍ഡബ്യു മോട്ടറാഡ് കൊണ്ടുവന്നത് എന്നാണ് 5000 വാഹനം ഡെലിവറി നൽകികൊണ്ട് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പാവ പറഞ്ഞു

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...