Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘മച്ചാനെ ഇത് പോരെ അളിയാ’ന്ന് വിനയ് ഫോർട്ട്

ബോളിവുഡ് താരമാണെങ്കിലും കേരളത്തിലും നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. നിലവിൽ ഷീറോ എന്ന മലയാളം സിനിമയുടെ ചിത്രീകരണത്തിലാണ് താരം. ഇടയ്ക്കിടയ്ക്ക് സണ്ണിയും കുടുംബവും കേരളത്തിലെത്തുന്നുമുണ്ട്. ഇപ്പോഴിതാ സണ്ണി ലിയോണിനൊപ്പമുള്ള ഒരു ചിത്രം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടൻ ചെമ്പൻ വിനോദ്.

ഇരുവരും നല്ല സുഹൃത്തുക്കളെ പോലെ പോസ് ചെയ്ത ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുന്നത്. ‘എ ഗുഡ് സോൾ’ എന്നാണ് ചെമ്പൻ വിനോദ് ചിത്രത്തോടൊപ്പം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി കമൻറുകളും ചിത്രത്തിന് താഴെ വന്നിട്ടുണ്ട്. താരങ്ങളും ആരാധകരും കമൻറിട്ടിട്ടുണ്ട്.

റിമ കല്ലിങ്കൽ, വിനയ് ഫോർട്ട്, മുഹ്‍സിൻ പരാരി, ജിനോ ജോസ് തുടങ്ങി നിരവധിപേരുടെ കമൻറുകൾ ഇൻസ്റ്റഗ്രാമിൽ വന്നിട്ടുണ്ട്. ഇതിൽ വിനയ് ഫോർട്ട് നൽകിയിരിക്കുന്ന കമൻറാണ് എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. അടുത്തിടെ വൈറലായ നൈസലിൻറെ ‘മച്ചാനെ, ഇത് പോരെ അളിയാ’ എന്ന വാക്കുകളാണ് വിനയ് കുറിച്ചിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...