Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കമ്മ്യൂണിസ്റ്റ് ആയിക്കഴിഞ്ഞ കെ.വി.തോമസ് പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസുകളില്‍ ഇനി ഇടമില്ലെന്ന് രമേശ് ചെന്നിത്തല

കമ്മ്യൂണിസ്റ്റ് ആയിക്കഴിഞ്ഞ കെ.വി.തോമസ് പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസുകളില്‍ ഇനി ഇടമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.തൃക്കാക്കരയില്‍ ട്വന്റി ട്വന്റി വോട്ട് യുഡിഎഫിന് ലഭിക്കും. ഇടതുപക്ഷത്തോട് ആണ് ട്വന്റി ട്വന്റിക്ക് അരിശമുള്ളത്. യഥാര്‍ത്ഥ വികസന വിരോധികള്‍ സിപിഎമ്മാണ്.

കൊച്ചിയിലെ എല്ലാ വികസന പദ്ധതികളെയും എതിര്‍ത്തവരാണ് സിപിഎമ്മുകാര്‍. കേരളത്തിന് കെ. റെയില്‍ കൊല റെയിലാണ് . അത് തൃക്കാക്കര തിരഞ്ഞെടുപ്പില്‍ നിശ്ചയമായും പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.തൃക്കാക്കരയില്‍ ഇടതു സ്ഥാനാര്‍ഥിക്കായി പ്രചാരണരംഗത്തിറങ്ങുമെന്നു കെ.വി. തോമസ് പ്രഖ്യാപിച്ചിരുന്നു

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...