Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘വിമാനത്തിലേത് മുഖ്യമന്ത്രിക്കെതിരെ മുൻകൂട്ടി നടപ്പിലാക്കിയ ആക്രമണം’; കോൺ​ഗ്രസ് നേതാക്കളെ വിമർശിച്ച് കെ കെ ശൈലജ എംഎൽഎ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസുകാർ നടത്തിയ പ്രതിഷേധത്തെ ന്യായീകരിക്കുന്ന കോൺ​ഗ്രസ് നേതാക്കളെ വിമർശിച്ച് കെ കെ ശൈലജ എംഎൽഎ.

മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസുകാർ വിമാനത്തിൽ നടത്തിയ അക്രമത്തെക്കാൾ അധഃമമാണ് ഈ അക്രമത്തെ ന്യായീകരിക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ ശ്രമമെന്ന് ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.

തീർത്തും മുൻകൂട്ടി നടപ്പിലാക്കിയ ഒരു അക്രമമാണ് ഇന്നലെ വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉണ്ടായതെന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെയും, കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ്റെയും പ്രതികരണത്തിൽ നിന്ന് വ്യക്തമാണെന്നും അവർ ആരോപിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...