കുളത്തൂർ : കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ മേടത്തിരുവാതിര മഹോത്സവം നാളെ കൊടിയേറി 25ന് ആറാട്ടോടെ സമാപിക്കും. നാളെ രാവിലെ 5 .45 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7 ന് 108 ദ്രവ്യകലശപൂജ, 8 ന് കലശാഭിഷേകം തുടർന്ന് ക്ഷീരധാര, 9 .30 നും 10.15 നും ഇടയിൽ ക്ഷേത്ര മേൽശാന്തി ഉമേഷ്കൃഷ്ണൻ പോറ്റിയുടെയും ക്ഷേത്ര ശാന്തി എസ്.കെ. നന്ദുപോറ്റിയുടെയും മുഖ്യ കാർമികത്വത്തിൽ തൃക്കൊടിയേറ്റ്, വൈകിട്ട് 5 .30 ന് ചാക്യാർകൂത്ത്, 6 .30ന് തിരുവാതിര, തുടർന്ന് ഗാനമേള, രാത്രി 7 ന് ഭഗവതിസേവ, 7 .30 ന് അപ്പംമൂടൽ, 8 .30 ന് പുഷ്പാഭിഷേകം.10 ന് നാടകം.17 ന് വൈകിട്ട് 5 .30 ന് കീബോർഡ് ഫ്യുഷൻ, 6 ന് ഭരതനാട്യം, 6 .30 ന് നൃത്താമൃതം, രാത്രി 8 ന് ഡാൻസ്, 10 ന് നൃത്തനാടകം.18 ന് വൈകിട്ട് 6 ന് ഭക്തിഗാനമേള, 7 ന് സെമി ക്ലാസിക്കൽ ഡാൻസ്, രാത്രി 8 ന് നൃത്തായനം, 10 ന് ഗാനമേള.19 ന് വൈകിട്ട് 5 ന് ഭജന, 6 ന് ഗാനാമൃതം, രാത്രി 7 .30 ന് നാട്യോത്സവ്-2023 ,9 ന് നൃത്തനൃത്യങ്ങൾ, 10 ന് നാട്ടുപാട്ട് തിറയാട്ടം.20 ന് രാവിലെ 7 .30 ന് കൂട്ട മൃത്യുഞ്ജയ ഹോമം,9 .30 ന് കൊച്ചുശിവന് കലശപൂജ,വൈകിട്ട് 5 ന് ഭജന, 6 ന് ഡാൻസ് , 7 ന് ആത്മീയ പ്രഭാഷണം, 9 ന് മേജർ സെറ്റ് കഥകളി.21 ന് രാവിലെ 7 ന് ഉത്സവബലി, വൈകിട്ട് 5 .30 ന് തിരുവാതിര, 6 ന് നാട്യോത്സവ്-2023 , രാത്രി 7 ന് നാടകം,8 ന് കഥാപ്രസംഗം, 10 ന് കാക്കാരിശി നാടകം.22 ന് രാവിലെ 8 ന് ശിവാനന്ദലഹരി,സൗന്ദര്യലഹരി,തുടർന്ന് ശ്രീകൃഷ്ണ കലശപൂജ,വൈകിട്ട് 6 .30 ന് നൃത്തസന്ധ്യ,7 .30 ന് തിരുവാതിര,8 ന് ക്ലാസിക്കൽ ഡാൻസ്,8 .30 ന് നൃത്തമഞ്ജരി, 10 ന് ഗാനമേള. 23 ന് രാവിലെ 9 ന് ദേവീമാഹാത്മ്യ പാരായണം തുടർന്ന് വിഷ്ണു കലശപൂജ, വൈകിട്ട് 6 ന് ഓട്ടൻതുള്ളൽ, രാത്രി 7 .30 ന് നൃത്തനൃത്യങ്ങൾ, 8 .30 ന് വിൽക്കലാമേള, 10 ന് ഗാനമേള. പള്ളിവേട്ട ദിവസമായ 24 ന് വൈകിട്ട് 4 ന് കാഴ്ചശ്രീബലി,രാത്രി 7 .30 ന് സ്പെഷ്യൽ നാദസ്വരക്കച്ചേരി, 8.30 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, തുടർന്ന് വലിയ കാണിക്കയും പുഷ്പാഭിഷേകവും. തിരു ആറാട്ടുദിവസമായ 25 ന് രാവിലെ 6 ന് ആർദ്രാ ദർശനം, 9 ന് ആനയൂട്ടും ഗജപൂജയും, വൈകിട്ട് 4 ന് ആറാട്ട് എഴുന്നള്ളത്ത്, 6 ന് നൃത്തോത്സവ്-2023 , 6.30 ന് ആറാട്ട് തിരുച്ചെഴുന്നള്ളത്ത് തുടർന്ന് സ്പെഷ്യൽ നാദസ്വരം, രാത്രി 7 .30 ന് നൃത്തവിസ്മയം, 8 .30 ന് നൃത്തോദയം മെഗാഷോ -2023 , തുടർന്ന് വേട്ടക്കളത്തിൽ പുഷ്പാഭിഷേകം, 12 ന് തൃക്കൊടിയിറക്കം
You May Also Like
ENTERTAINMENT
1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
KERALA NEWS
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....
NATIONAL
ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...