Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ശ്രീകാന്ത് എസ്ബി ഐ ജനറൽ മാനേജർ

തിരുവനന്തപുരം: സ്റ്രേറ്ര് ബാങ്ക് ഒഫ് ഇന്ത്യ കേരളമുൾപ്പെടുന്ന തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജറായി ശ്രീകാന്ത് ചുമതലയേട്ടു. ചീഫ് ജനറൽ മാനേജറായിരുന്ന മൃഗേന്ദ്രലാൽ ദാസ് ഇന്നലെ വിരമിച്ചു. 1990 ബാച്ച് പ്രൊബേഷണറി ഓഫീസറായ ഇദ്ദേഹത്തിന് റീട്ടെയിൽ ബിസിനസ്, അഗ്രികൾച്ചറൽ ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ്, ഭവന വായ്പ തുടങ്ങിയ ബാങ്കിംഗിന്റെ വിവിധ മേഖലകളിൽ മികച്ച പരിചയമുണ്ട്. തിരുവനന്തപുരത്ത് ചേരുന്നതിന് മുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുംബൈയിലെ കോർപ്പറേറ്റ് ഓഫീസിൽ റിയൽ എസ്റ്റേറ്റ്, ഹൗസിംഗ് ബിസിനസ് വെർട്ടിക്കൽ തലവനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 5 ട്രില്യൺ ഡോളർ ഭവന വായ്പ ബിസിനസിൽ എത്തുന്ന അപൂർവ നേട്ടമാണ് ബാങ്ക് നേടിയത്.

പട്‌നയിലെ ദിയോഗറിൽ റീജിയണൽ മാനേജർ, എൽ‌ എച്ച്‌ ഒ പട്‌നയിൽ എ ജി എം (എച്ച്ആർ), എൽ‌ എച്ച്‌ ഒ ഭുവനേശ്വറിൽ ഡിജിഎം (എബി‌യു),
എ‌ ഒ 2 ൽ ഡിജിഎം (ബി & ഒ), ഭുവനേശ്വർ, ജി‌എം (നെറ്റ്‌വർക്ക് -3), എൽ‌എച്ച് ഒ ലഖ്‌നൗ, സിജിഎം (REHBU), കോർപ്പറേറ്റ് സെന്റർ, മുംബൈ എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...