Vismaya News
Connect with us

Hi, what are you looking for?

WEB DESK 1

ENTERTAINMENT

നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ചിത്രം ‘കുറുക്കനിൽ’ വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്നു മഹാ സുബൈർ വർണ്ണച്ചിത്രയുടെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്. ഖുർബാനിക്കു...

ENTERTAINMENT

‘ലളിതം സുന്ദരം’ സിനിമയുടെ ട്രെയിലർ എത്തി. ബിജു മേനോൻ, മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’....

ENTERTAINMENT

തല്ലുമാല ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ സംഘര്‍ഷം. മാലിന്യം ഇടുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ ഷൈന്‍ ടോം ചാക്കോ തല്ലിയെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. എച്ച്എംഡി മാപ്പിളാസ് ഗോഡൗണില്‍ വച്ച് സിനിമയുടെ ചിത്രീകരണം നടക്കവേയാണ്...

ENTERTAINMENT

ഇന്ദ്രജിത്ത്, റോഷൻ മാത്യു, അന്ന ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘നൈറ്റ് ഡ്രൈവ്’ മാർച്ച് 11ന് തിയറ്ററുകളിലെത്തും. വേട്ടയാടപ്പെട്ടവർ വേട്ടക്കാരായി മാറുന്നു എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ഏറെ നിഗൂഢതകൾ...

ENTERTAINMENT

പ്രിയദര്‍ശന് ഡോക്ടറേറ്റ്. ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ് പ്രിയദർശന് ഡോക്ടറേറ്റ് നൽകി ആദരിച്ചത്. ചലച്ചിത്രരംഗത്തെ വിശിഷ്ട സേവനങ്ങൾക്കാണ് ആദരം. ഡോക്ടറേറ്റ് നൽകുന്നതിന്റെ ചടങ്ങിലെ ദൃശ്യങ്ങൾ പ്രിയദർശന്റെ മകളും നടിയുമായ...

ENTERTAINMENT

സോനാക്ഷി സിന്‍ഹയ്‌ക്കെതിരേ തട്ടിപ്പ് കേസ്. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ 37 ലക്ഷം രൂപ മുന്‍കൂറായി വാങ്ങിയെന്നും എന്നാല്‍ നടി പങ്കെടുത്തില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. പരിപാടിയുടെ നടത്തിപ്പുകാരന്‍ പ്രമോദ് ശര്‍മയാണ് പരാതിക്കാരന്‍. മുഖ്യാതിഥിയായി...

ENTERTAINMENT

‘സല്യൂട്ട്’ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ്വിൽ റിലീസ് ചെയ്യും. ഒരുപാട് നാളുകളായി ദുല്‍ഖർ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് സല്യൂട്ട്. മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് പൊലീസ് കഥയില്‍ ഒരുക്കുന്ന ചിത്രം...

ENTERTAINMENT

ആൻണി പെരുമ്പാവൂർ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ആന്റണി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വിസ നൽകിയതിന് യുഎഇയിലെ അധികൃതർക്ക് അദ്ദേഹം നന്ദി അറിയിച്ചു. അതേസമയം, ഏതാനും ദിവസങ്ങൾക്ക് മുമ്പ് നസ്രിയയ്ക്കും ഫഹദിനും...

ENTERTAINMENT

സിദ്ദീഖിന്റെ മകന്‍ ഷഹീൻ സിദ്ദീഖ് വിവാഹിതനാകുന്നു. ഡോക്ടര്‍ അമൃത ദാസിനെയാണ് ഷഹീന്‍ ജീവിതസഖിയാക്കുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഷഹീന്‍ തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു ചടങ്ങ് നടന്നത്....

ENTERTAINMENT

നടി മീനയ്‍ക്ക് യുഎഇയുടെ ഗോള്‍ഡൻ വിസ ലഭിച്ചു. ഗോള്‍ഡൻ വിസ സ്വീകരിച്ച കാര്യം മീന തന്നെയാണ് അറിയിച്ചത്. ഗോള്‍ഡൻ വിസ ലഭിച്ചതില്‍ യുഎഇ സര്‍ക്കാരിന് നന്ദി പറഞ്ഞ് മീന ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്. View...