Vismaya News
Connect with us

Hi, what are you looking for?

WEB DESK 1

NEWS

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ഭ്രമം. രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭ്രമം എന്ന പൃഥ്വിരാജ് ചിത്രം പ്രഖ്യാപിക്കപ്പെട്ടതുമുതലേ വലിയ ചര്‍ച്ചയായിരുന്നു. ഇപോഴിതാ ഭ്രമം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നു

NEWS

ശ്രദ്ധേയമായ അനന്തഭദ്രം എന്ന നോവലിനെ ആസ്പദമാക്കി വീണ്ടും ചിത്രം ഒരുങ്ങുന്നു. എഴുത്തുകാരൻ സുനിൽ പരമേശ്വരൻ ആണ് ചിത്രം ഒരുങ്ങുന്ന വാർത്ത പങ്കുവെച്ചത്. അതിരൻ എന്ന ചിത്രം സംവിധാനം ചെയ്ത വിവേക് ആണ് ചിത്രം...

NEWS

മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് കൂട്ടുകെട്ടിൽ ഒന്നായ റാഫി- ദിലീപ് കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു. ‘വോയ്സ് ഓഫ് സത്യനാഥൻ’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം...

NEWS

തീയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യം എന്ന വാർത്തയ്ക്ക് പുറകെ പ്രതികരണയുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. നാടക നടന്മാരെ കുറിച്ച് എവിടെയും പറയാത്തത് എന്താണെന്നും അവരെ മാത്രം എന്തുകൊണ്ട് പരിഗണിക്കുന്നില്ല എന്ന ചോദ്യം...

NEWS

സെൽവ രാഘവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന തമിഴ് ചിത്രം സാനി കൈദം എന്ന ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായി. കീർത്തി സുരേഷ് നായികയായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് തന്നെ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. സെറ്റിൽ നിന്നുള്ള ഫോട്ടോയും...

NEWS

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വെച്ച് നടന്ന സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി പുരസ്‌ക്കാര വേദിയിൽ തുള്ളിച്ചാടി നടി ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് 2020 ലെ മികച്ച നടിക്കുള്ള പുരസ്‌കാരമാണ്...

NEWS

തിയറ്ററുകള്‍ തുറന്നാലും ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് ഉടനില്ല. നിലവിൽ എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് അനുകൂലമായാല്‍ മാത്രമേ റിലീസ് തീരുമാനിക്കുകയുള്ളു. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ തിയറ്ററുകളിൽ ആളുകൾ എത്താനുള്ള സാധ്യത വളരെ...

NEWS

നടൻ നിവിൻ പോളിയുടെ പുത്തൻ ലുക്ക് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. തെന്നിന്ത്യൻ അവാർ‍ഡ് നിശയായ സൈമയിൽ ((സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ മൂവി അവാര്‍ഡ്) പുതിയ ഗെറ്റപ്പിലായിരുന്നു നിവിന്റെ വരവ്. മുടിയും താടിയും നീട്ടി...

NEWS

സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ അവാർഡ് ആയ “സൈമ” യിൽ ശ്രദ്ധേയമായി നടി പ്രയാഗ മാർട്ടിൻ. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വസ്ത്രധാരണം ഓർമിപ്പിക്കുന്ന തരത്തിൽ സാരി ധരിച്ച കൊണ്ടാണ് താരം റെഡ്കർപ്പെറ്റിൽ എത്തിയത്....

NEWS

മലയാളത്തിലെ പ്രമുഖ താരങ്ങൾക്ക് ഗോൾഡൻ വിസ നൽകിയതിൽ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്. ഗോൾഡൻ വിസ കേരളത്തിൽ കിറ്റ് വിതരണം ചെയ്യുന്നത് പോലെ ആണെന്ന് പണ്ഡിറ്റ് പറഞ്ഞു. എല്ലാവര്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കുമ്പോള്‍ ചെറിയ...