Vismaya News
Connect with us

Hi, what are you looking for?

WEB DESK 1

NEWS

തമിഴ്നാട്ടിൽ തീയേറ്ററുകൾ തുറക്കാനുള്ള തീരുമാനം വന്നതിന് പിന്നാലെ ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’യുടെ റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 10ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ജയലളിതയായി കങ്കണ റണാവത്ത് എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിന്റെ...

LATEST NEWS

ഈശോ എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെ ചിത്രത്തിന് ‘ഈശോ’ എന്ന പേര് അനുവദിക്കാന്‍ കഴിയില്ലെന്ന് ഫിലിം ചേംബർ. സിനിമ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പേര് റജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന ചട്ടം ലംഘിച്ചു, നിര്‍മാതാവ് അംഗത്വം...

LATEST NEWS

നവാഗതനായ വൈശാഖ് ജോജന്‍ കഥ, തിരക്കഥ എന്നിവ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘കൂറ’ പ്രദർശനത്തിനൊരുങ്ങുന്നു. ഒടിടി പ്ലാറ്റ്ഫോമുകളായ നീസ്ട്രീം, സൈന പ്ലേ എന്നിവയിലൂടെ സെപ്റ്റംബർ 9 ന് ചിത്രം റിലീസ് ചെയ്യും....

LATEST NEWS

സിനിമ നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍. തിരുവല്ലയിലെ സ്വകാര്യആശുപത്രിയിൽ വെന്റിലേറ്ററിലാണ് നൗഷാദെന്നും ഏവരും അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കണമെന്നും നിർമാതാവ് നൗഷാദ് ആലത്തൂർ അറിയിച്ചു. ‘എന്റെ പ്രിയ സുഹൃത്ത് നൗഷാദിന്റെ ആരോഗ്യനില വളരെ...

LATEST NEWS

സണ്ണി വെയിന്‍, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന പിടികിട്ടാപ്പുള്ളി എന്ന ചിത്രം ഓഗസ്റ്റ് 27ന് ജിയോ സിനിമ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു....

NEWS

മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആരാധകരുടെ ഇടയിൽ വൈറൽ ആകുന്നത്. ദിലീപ് പങ്കുവച്ച ചിത്രത്തിൽ മക്കളായ മീനാക്ഷിയും, മഹാലക്ഷിയും ഒപ്പമുണ്ട്. അച്ഛന്റെ കയ്യിലിരുന്ന് പൊട്ടിച്ചിരിക്കുന്ന മീനാക്ഷിയെ ചിത്രത്തിൽ കാണാം....

LATEST NEWS

ശങ്കർ മഹാദേവന്റെ ജീവിതം പറഞ്ഞ ‘ഡീകോഡിങ് ശങ്കറിന്’ കാൻസ് വേൾഡ് ഫിലിം പുരസ്‌കാരം. മലയാളി സംവിധായകയായ ദീപ്തി പിള്ള ശിവന്റെ ‘ഡീകോഡിങ് ശങ്കറിന്’ കാൻസ് വേൾഡ് ഫിലിം പുരസ്‌കാരം. മികച്ച ജീവചരിത്രം, മികച്ച...

LATEST NEWS

ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ ബിജു മേനോൻ അഭിനയിക്കുന്നു. വിവേക് ഒബ്റോയ് അവതരിപ്പിച്ച ബോബി എന്ന വില്ലൻ കഥാപാത്രത്തെയാകും ബിജു മേനോൻ പുനരവതരിപ്പിക്കുക. തെലുങ്ക് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച് വാർത്ത വന്നിരിക്കുന്നത്. ഗോഡ്ഫാദർ എന്നാണ്...

NEWS

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹോദരനും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എം.എ. അഷ്‌റഫ് അലിയുടെ മകൻ ഫഹാസിന്റെ വിവാഹത്തിനെത്തിയതായിരുന്നു ഇരുവരും....

NEWS

ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പന്ത്രണ്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണം പള്ളിപ്പുറത്ത് ആംഭിച്ചു. വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, ദേവ് മോഹൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഫാദർ ഡേയ്...