Vismaya News
Connect with us

Hi, what are you looking for?

WEB TEAM

KERALA NEWS

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ പാസാക്കി. പ്രതിപക്ഷ പ്രതിഷേധം വകവയ്ക്കാതെയാണ് ബിൽ പാസാക്കിയത്. അനിവാര്യമായ ഭേദഗതിയാണ് ലോകായുക്ത നിയമത്തിൽ വരുത്തിയതെന്ന് ഭരണപക്ഷം അവകാശപ്പെട്ടു. അതേസമയം, സബ്ജക്ട് കമ്മിറ്റിക്കും ബില്ലിൽ ഭേദഗതി വരുത്താമെന്ന്...

KERALA NEWS

തിരുവനന്തപുരം: നടൻ കുഞ്ചാക്കോ ബോബനും നിർമ്മാതാവ് സന്തോഷ് ടി കുരുവിളയും സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം.വി ഗോവിന്ദൻ മാസ്റ്ററുമായി കൂടിക്കാഴ്ച നടത്തി. ന്നാ താന്‍ കേസ് കൊട് എന്ന പുതിയ സിനിമയുടെ...

KERALA NEWS

കൊച്ചി: അതിരാവിലെ പെയ്ത മഴയിൽ കൊച്ചി നഗരത്തിൽ വെള്ളക്കെട്ട്. എംജി റോഡിലും കലൂർ കതൃക്കടവ് റോഡിലും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. മണിക്കൂറുകളോളം മഴ തോർന്നിട്ടും വെള്ളം ഇറങ്ങാത്ത സാഹചര്യമാണ്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം...

KERALA NEWS

ഹരിപ്പാട്: വിവാഹ സദ്യയ്ക്കിടെ കൂടുതൽ പപ്പടം ആവശ്യപ്പെട്ടത്തിന്റെ പേരിൽ നടന്ന കൂട്ടത്തല്ലിൽ 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹരിപ്പാട് മുട്ടം ചൂണ്ടുപലക...

KERALA NEWS

തിരുവനന്തപുരം: ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കുന്നതിനും അവരെ നല്ല പൗരന്മാരായി വളരാൻ സഹായിക്കുന്നതിനും നിയമപഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. ഭരണഘടനയുടെ ആമുഖം, മൗലികാവകാശങ്ങൾ, മൗലിക...

KERALA NEWS

എറണാകുളം: കുട്ടനാട്ടിലെ പള്ളിക്കൂട്ടുമ്മയില്‍ വെള്ളത്തിൽ വീണ് വയോധികൻ മരിച്ചു. തൊള്ളായിരം പാടശേഖരത്തിനടുത്ത് താമസിക്കുന്ന എം.ആർ ശശിധരൻ (70) ആണ് മരിച്ചത്. ഇന്നലെ രാത്രി വെള്ളത്തിൽ വീണ് കാണാതായ ശശിധരന്‍റെ മൃതദേഹം ഇന്ന് ഉച്ചയോടെയാണ്...

KERALA NEWS

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ പ്രതിഷേധം തുടരുമെന്ന് സമരസമിതി. വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണം. ആരോ എഴുതി നൽകിയതാണ് മുഖ്യമന്ത്രി വായിക്കുന്നത്. ഇതിനുള്ള മറുപടി ബുധനാഴ്ച നൽകും. സർക്കാർ സമരസമിതിയെ ചർച്ചയ്ക്ക്...

KERALA NEWS

കൊച്ചി: കെ.എസ്.ആർ.ടി.സിക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ശമ്പള വിതരണത്തിന് സാമ്പത്തിക സഹായം നൽകണമെന്ന വിധിക്കെതിരെ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും സർക്കാർ...

KERALA NEWS

കൊച്ചി: കനത്ത മഴയെ തുടർന്ന് റെയിൽവേ ട്രാക്കിലുണ്ടായ വെള്ളക്കെട്ടും സിഗ്നൽ തകരാറുകളും കാരണം എറണാകുളം വഴിയുള്ള ട്രെയിൻ ഗതാഗതം താറുമാറായി. കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറ വരെ മാത്രമാണ് സർവീസ് നടത്തിയത്. മംഗള എക്സ്പ്രസ്...

KERALA NEWS

ആലപ്പുഴ: വിവാഹ വിരുന്നിനിടെ പപ്പടം കിട്ടാത്തതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കണക്ക്. ഹരിപ്പാട് മുട്ടത്തെ ഓഡിറ്റോറിയത്തിനാണ് ഇത്രയും രൂപയുടെ നഷ്ടമുണ്ടായത്. സംഘർഷത്തിനിടെ ഓഡിറ്റോറിയത്തിലെ മേശകളും കസേരകളും മറ്റ് ഉപകരണങ്ങളും അടിച്ചുതകർത്തിരുന്നു. അതേസമയം,...