Vismaya News
Connect with us

Hi, what are you looking for?

WEB TEAM

KERALA NEWS

കോഴിക്കോട് നഗരത്തിലെ ഗാന്ധി റോഡിലെ ജനയുഗം ഓഫീസ് പരിസരത്ത് കെട്ടിടങ്ങൾക്ക് അസാധാരണമായ ചലനം രേഖപ്പെടുത്തി. രാത്രി 9.15 ഓടെയാണ് സംഭവം. ഭൂകമ്പമാണെന്ന നിഗമനത്തിൽ ജീവനക്കാരും സമീപത്തെ കെട്ടിടത്തിലുണ്ടായിരുന്നവരും പുറത്തിറങ്ങി എങ്കിലും ഭൂചലനമാണെന്ന് ഇതുവരെ...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. കാസർകോട് ഒഴികെ 13 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടാകും. കടലിൽ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ്...

KERALA NEWS

സംസ്ഥാന ജി.എസ്.ടി വകുപ്പ് പുറത്തിറക്കിയ ‘ലക്കി ബിൽ’ ആപ്പിലെ പ്രതിവാര നറുക്കെടുപ്പിൽ വിജയികൾക്ക് ലഭിക്കുക കെ.ടി.ഡി.സി റിസോർട്ടുകളിൽ ആഡംബര താമസം. നറുക്കെടുപ്പിൽ വിജയികളായ 25 പേർക്ക് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടൽ, കുമരകത്തെ വാട്ടർ...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ മെഡിക്കൽ പരിശോധന ഉടൻ പൂർത്തിയാക്കുന്നതിന് വേണ്ടി ആൽകോ സ്കാൻ വാൻ പദ്ധതിയുമായി കേരള പോലീസ്. വാഹന പരിശോധന സമയത്ത് തന്നെ ഡ്രൈവർ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ...

KERALA NEWS

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി എന്നിവയിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണത്തോടനുബന്ധിച്ച് ഉത്സവബത്തയായി 1,000 രൂപ നൽകുമെന്ന് ധനമന്ത്രി...

KERALA NEWS

തിരുവനന്തപുരം: ‘കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍’ ആരാധനാലയങ്ങള്‍ ഏറ്റെടുക്കുകയാണ് എന്ന സുപ്രീംകോടതി മുന്‍ ജഡ്ജി ഇന്ദു മല്‍ഹോത്രയുടെ വിമര്‍ശനത്തിന് പരോക്ഷ മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. കഴിഞ്ഞ വര്‍ഷത്തെ പ്രതിസന്ധി ഘട്ടത്തില്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്ക്...

KERALA NEWS

കഴക്കൂട്ടം: കഴക്കൂട്ടം ബൈപ്പാസിലെ ടോൾ നിരക്ക് പുനർനിർണയിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോവളം മുതൽ കാരോട് വരെയുള്ള നിർമ്മാണം പൂർത്തിയാകാത്ത ഭാഗത്തെ ഒഴിവാക്കിയാണ് നിരക്ക് പുനർനിർണയിക്കേണ്ടത് എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.  ബൈപ്പാസിലെ പ്രധാന...

KERALA NEWS

നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചതില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി പ്രതിപക്ഷം. നെഹ്റു ട്രോഫി വള്ളംകളിക്ക് അമിത് ഷായെ ക്ഷണിക്കാൻ മുഖ്യമന്ത്രിക്ക് നാണമുണ്ടോയെന്ന്...

KERALA NEWS

തിരുവനന്തപുരം: ഐടി പാർക്കുകളിലെ ജീവനക്കാർക്ക് വിനോദ അവസരങ്ങളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ നികുതി വകുപ്പ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചു. ഐടി വകുപ്പിന്‍റെ നിർദേശങ്ങൾ പരിഗണിച്ചാണ് നടപടി. നിലവിലുള്ള നിർദ്ദേശങ്ങൾ...

KERALA NEWS

കൊച്ചി: സിൽവർ ലൈൻ സാമൂഹികാഘാത പഠനം നിർത്തിവച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പദ്ധതിക്ക് കേന്ദ്രസർക്കാർ തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. അതിനാൽ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. അതേസമയം, സിൽവർ ലൈൻ...