Vismaya News
Connect with us

Hi, what are you looking for?

WEB TEAM

KERALA NEWS

തിരുവനന്തപുരം: എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിന് പിന്നാലെ മന്ത്രിസഭാ പുനഃസംഘടനയ്ക്കൊരുങ്ങി സിപിഎം. ഓണത്തിന് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനം കൈക്കൊള്ളുക. വിപുലമായ പുനഃസംഘടനയ്ക്ക് പകരം ഒഴിവുകൾ നികത്തുക മാത്രമായിരിക്കും ഉണ്ടാവുക. രണ്ടാം...

KERALA NEWS

തിരുവനന്തപുരം: സിപിഐ(എം), ഡിവൈഎഫ്ഐ നേതാക്കൾക്ക് നേരെ ആർഎസ്എസ് നടത്തിയ ആക്രമണങ്ങൾ വ്യക്തമായ ആസൂത്രണത്തിന്‍റെ ഭാഗമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. തലസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കാനാണ് ആർഎസ്എസ് പദ്ധതിയിടുന്നത്. അതിനാണ് ആവര്‍ത്തിച്ച് പ്രകോപനമുണ്ടാക്കുന്നതെന്ന് ആര്യ...

KERALA NEWS

തിരുവനന്തപുരം: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കുട്ടികളുടെ ഐസിയു സെപ്റ്റംബർ 15നകം സജ്ജമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. ആശുപത്രിയുടെ വികസനത്തിനായി ഏഴേകാല്‍ കോടി രൂപയുടെ ഭരണാനുമതി നൽകി. ആശുപത്രിയെ...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കിഴക്കൻ മേഖലയിൽ കൂടുതൽ മഴയുണ്ടാകും. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് മുതൽ പാലക്കാട്...

KERALA NEWS

കൊച്ചി: ലിംഗ നിഷ്പക്ഷത വിഷയത്തിൽ രൂക്ഷവിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അപക്വമായ പ്രായത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കേണ്ടതില്ലെന്നും അത് അപകടകരമാണെന്നും വെള്ളാപ്പള്ളി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കേണ്ട ആവശ്യമില്ലെന്നും...

KERALA NEWS

എറണാകുളം: നോയിഡയിൽ നിയമം ലംഘിച്ചു നിർമിച്ച ഇരട്ട ടവറുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തപ്പോൾ അതിന്റെ പ്രകമ്പനങ്ങൾ ഇങ്ങ് എറണാകുളം ജില്ലയിലെ മരടുകാരുടെ മനസ്സിലും മുഴങ്ങുന്നുണ്ടാകും. രണ്ടര വർഷം മുൻപ് സമാനമായ സ്ഫോടനം ഇവിടെയും...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കൻ മേഖലകളിൽ കൂടുതൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിൽ നിന്നും...

KERALA NEWS

ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ടയെന്ന് വിശേഷിപ്പിക്കാൻ പാടില്ലായിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആ വാക്ക് ഉപയോ​ഗിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഇർഫാൻ ഹബീബിനെ ഗുണ്ടയായും കണ്ണൂർ സർവകലാശാല വി.സി ഗോപിനാഥ്...

KERALA NEWS

നടൻ മമ്മൂട്ടിയുടെ സൗജന്യ പഠന സഹായ പദ്ധതിയായ ‘വിദ്യാമൃതം 2’ ആരംഭിച്ചു. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷനും എംജിഎം ഗ്രൂപ്പും സംയുക്തമായി ആരംഭിക്കുന്ന പദ്ധതിയാണ് വിദ്യാമൃതം. കെയർ ആൻഡ്...

KERALA NEWS

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ. നെടുംപൊയിൽ-മാനന്തവാടി റോഡിലാണ് ഉരുൾപൊട്ടലുണ്ടായത്. കാഞ്ഞിരപ്പുഴയിൽ വെള്ളം ശക്തമായി ഉയരുകയാണ്. താഴെ വെള്ളറയിലും വെള്ളം കയറുന്നുണ്ട്. ഇതോടെ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ...