Vismaya News
Connect with us

Hi, what are you looking for?

WEB TEAM

KERALA NEWS

കൊണ്ടോട്ടി: കള്ളക്കടത്ത് സ്വർണം മോഷ്ടിക്കാൻ പദ്ധതിയിട്ട കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ അർജുൻ ആയങ്കിക്കും സംഘാംഗങ്ങൾക്കുമെതിരെ ഐപിസി 399-ആം വകുപ്പ് ചുമത്തി. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ...

KERALA NEWS

തൃപ്രങ്ങോട്: സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. തൃപ്രങ്ങോട് പഴംതോട്ടിൽ ബാലകൃഷ്ണനെയാണ് (50) തിരൂർ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂണിൽ വിദ്യാർത്ഥിയെ വീട്ടിൽ...

KERALA NEWS

ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കുടയത്തൂർ ജംഗ്ഷനിലെ മാളിയേക്കൽ കോളനിക്ക് മുകളിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നിനും മൂന്നരയ്ക്കും ഇടയിലാണ് ഉരുൾപൊട്ടലുണ്ടായത്. മാളിയേക്കൽ കോളനിയിലെ ചിറ്റാടിക്കൽ സോമന്‍റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്....

KERALA NEWS

കൊച്ചി: തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ നടത്തിപ്പിനായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഉടൻ തന്നെ കർമ്മപദ്ധതിക്ക് രൂപം നൽകും. പദ്ധതി നടത്തിപ്പിന്‍റെ ചുമതല കെഎംആർഎല്ലിനെ ഏൽപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്....

KERALA NEWS

കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി പെരുമ്പാവൂർ കോടതി തള്ളിയതിനെതിരെയാണ് നടൻ ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ്...

KERALA NEWS

എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻ‌കൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങളുടെ പേരിൽ സ്ഥലം മാറ്റിയ നടപടിക്കെതിരെ മുൻ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ ഹൈക്കോടതിയിൽ. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് പരാതി...

KERALA NEWS

തിരുവനന്തപുരം: നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശേഷം സർവകലാശാല ബിൽ ഇന്ന് സഭയിൽ വരും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള സബ്ജക്ട്...

KERALA NEWS

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ ലത്തീൻ അതിരൂപതയും ഹൈക്കോടതിയിലേക്ക്. അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജിയിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ടാണ് ലത്തീൻ അതിരൂപത ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളെ കൂടി കോടതി കേള്‍ക്കണം എന്ന് അതിരൂപത കോടതിയോട്...

KERALA NEWS

കൊല്ലം: പ്രവർത്തനമില്ലാതെ കിടന്ന ആശുപത്രിക്ക് സമീപത്തെ റോഡരികിൽ രണ്ട് തലയോട്ടികൾ കണ്ടെത്തി. കൊല്ലം ശക്തികുളങ്ങരയിലാണ് സംഭവം. കവറിൽ പൊതിഞ്ഞ തലയോട്ടികൾ ആദ്യം കണ്ടത് ശുചീകരണ തൊഴിലാളികളാണ്. കവറിനുള്ളിൽ തലയോട്ടിയുണ്ടെന്ന് വ്യക്തമായതോടെ ശുചീകരണത്തൊഴിലാളികൾ ശക്തികുളങ്ങര...

KERALA NEWS

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വിവിധ ജില്ലകളിൽ നിന്നുള്ള വള്ളംകളിക്കാർക്ക് നെഹ്റു ട്രോഫി കാണാൻ അവസരമൊരുക്കുന്നു. നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശം ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സി.യിൽ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന...