Vismaya News
Connect with us

Hi, what are you looking for?

WEB TEAM

KERALA NEWS

കോഴിക്കോട്: വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനും ബോധവൽക്കരണം നടത്തുന്നതിനുമായി പോലീസ് സ്കൂളുകളിലേക്ക്. എല്ലാ സ്കൂളുകളിലും ആന്‍റി നാർക്കോട്ടിക് ക്ലബ് (എ.എൻ.സി) രൂപീകരിക്കാനാണ് തീരുമാനം. വിദ്യാഭ്യാസ വകുപ്പ്, പോലീസ്, മറ്റ് വകുപ്പുകൾ, സംഘടനകൾ എന്നിവയുടെ...

KERALA NEWS

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ. ഭേദഗതിക്കെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പുതിയ ഭേദഗതികൾ ബില്ലിൽ ഉൾപ്പെടുത്തിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഭയുടെ അനുമതിയില്ലാതെയാണ് ഭേദഗതി വരുത്തിയത്. ബിൽ...

KERALA NEWS

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്ന ഘട്ടത്തില്‍ അത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന് വിമുഖതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കടകംപള്ളി...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥാ പ്രവചനത്തിൽ കൂടുതൽ സഹായം കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചതായി മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. ഇടുക്കിയിലും വയനാട്ടിലും ഹൈ ആള്‍ട്ടിറ്റിയൂഡ് റെസ്ക്യൂ ഹബ് സ്ഥാപിക്കുമെന്നും കാലാവസ്ഥാ പ്രവചനത്തിനായി കൂടുതൽ...

KERALA NEWS

മാർച്ച് 28, 29 തീയതികളിൽ നടന്ന പൊതുപണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. വകുപ്പു തിരിച്ച് പട്ടിക തയാറാക്കാനാണ് പൊതുഭരണവകുപ്പ് മറ്റു വകുപ്പു മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയത്. അവധിക്ക് അപേക്ഷിച്ചവരുടേയും അനുമതിയില്ലാതെ...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ ശല്യം നിയമസഭയിൽ ചർച്ചയായി. നിലവാരമില്ലാത്ത വാക്സിൻ വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. തെരുവുനായ്ക്കളുടെ ശല്യം കാരണം, മനസമാധാനത്തോടെ കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കാൻ മാതാപിതാക്കൾക്ക്...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ ശല്യം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. ഏറനാട് എംഎൽഎ പി.കെ ബഷീർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഈ വർഷം ഒന്നര ലക്ഷത്തിലധികം പേർക്ക് തെരുവ് നായ്ക്കളുടെ കടിയേൽക്കുകയും നിരവധി...

KERALA NEWS

കൊച്ചി: ഈ വർഷത്തെ ഓണം ബമ്പർ റെക്കോർഡ് വിൽപ്പനയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ജൂലൈ 18 നും ഓഗസ്റ്റ് 29 നും ഇടയിൽ 25 കോടി രൂപ സമ്മാനത്തുകയുള്ള 30 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു....

KERALA NEWS

കൊച്ചി: ഈ വർഷത്തെ ഓണം ബമ്പർ റെക്കോർഡ് വിൽപ്പനയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ജൂലൈ 18 നും ഓഗസ്റ്റ് 29 നും ഇടയിൽ 25 കോടി രൂപ സമ്മാനത്തുകയുള്ള 30 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു....

KERALA NEWS

കായംകുളം: കായംകുളം എം.എൽ.എ ഓഫീസ് വാട്ട്സ്ആപ്പ് റേഡിയോ സേവനം ആരംഭിച്ചു. കായംകുളം എം.എൽ.എയുടെ ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങൾ വിരൽത്തുമ്പിൽ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ എം.എൽ.എ.യുടെ സേവനം 24 മണിക്കൂറും ജനങ്ങളിലെത്തും. ഈ...