Vismaya News
Connect with us

Hi, what are you looking for?

Sreehari

KERALA NEWS

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും നവകേരള സദസിനുമെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മുഖ്യമന്ത്രി തേരാപ്പാര നടത്തുന്ന കേരള ജനസദസ് ഗുണ്ടാ സദസായി മാറിയെന്ന് കെ.സുധാകരന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയോടൊപ്പം സഞ്ചരിക്കുന്നവര്‍ പാര്‍ട്ടിക്കാരല്ല. സെലക്റ്റഡ് ഗുണ്ടകളാണെന്നും സുധാകരന്‍...

LOCAL NEWS

വ​ർ​ക്ക​ല: വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യ വ​ർ​ക്ക​ല​യി​ലെ ഹെ​ലി​പ്പാ​ഡും പ​രി​സ​ര​വും കാ​ടു​ക​യ​റി കാ​ഴ്ച​യെ മ​റ​യ്ക്കു​ന്നു. ബീ​ച്ച് മേ​ഖ​ല​യി​ലെ എ​ഴു​പ​ത​ടി​യോ​ളം ഉ​യ​ര​മു​ള്ള കു​ന്നി​ൻ​മു​ക​ളി​ലെ ഹെ​ലി​പ്പാ​ഡി​ൽ​നി​ന്ന് ക​ട​ൽ​ക്കാ​ഴ്ച കാ​ണാ​നെ​ത്തു​ന്ന​വ​രെ നി​രാ​ശ​പ്പെ​ടു​ത്തു​ക​യാ​ണ് പാ​ഴ്പ്പു​ല്ലു​ക​ൾ വ​ള​ർ​ന്നു പ​ന്ത​ലി​ച്ച അ​രോ​ച​ക കാ​ഴ്ച. ക​ട​ലി​ന്റെ​യും...

LOCAL NEWS

ആ​റ്റി​ങ്ങ​ൽ: ദേ​ശീ​യ​പാ​ത ത​ക​ർ​ന്നു കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട നി​ല​യി​ൽ. കു​ഴി​ക​ൾ ക​ണ്ടി​ട്ടും അ​ധി​കൃ​ത​ർ​ക്ക് അ​ന​ക്ക​മി​ല്ല. ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ല​മ്പ​ലം മു​ത​ൽ ആ​റ്റി​ങ്ങ​ൽ മൂ​ന്നു​മു​ക്കു​വ​രെ​യാ​ണ് പ​ല ഭാ​ഗ​ത്താ​യി റോ​ഡി​ലെ ടാ​റി​ങ്​ ത​ക​ർ​ന്ന​ത്. പാ​ത​യു​ടെ ര​ണ്ടു​വ​ശ​ത്തും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ...

LOCAL NEWS

കി​ളി​മാ​നൂ​ർ: ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ഴ് വാ​ക്കാ​യ​തോ​ടെ കേ​ശ​വ​പു​രം സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​വും ഡോ​ക്ട​ർ​മാ​ർ​ക്കാ​യി നി​ർ​മി​ച്ച ക്വാർ​ട്ടേ​ഴ്സു​ക​ളും കാ​ടു​ക​യ​റി. ആ​റു​മാ​സ​ത്തി​ലേ​റെ​യാ​യി ക്വാ​ർട്ടേ​ഴ്‌​സു​ക​ളി​ൽ ആ​ൾ​താ​മ​സ​മി​ല്ലാ​താ​യ​തോ​ടെ മു​റ്റ​ത്തും കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കും പാ​ഴ്​​ചെ​ടി​ക​ൾ പ​ട​ർ​ന്നു ക​യ​റി. കി​ളി​മാ​നൂ​ർ ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലെ...

LOCAL NEWS

വർക്കല : വിനോദസഞ്ചാര സീസണു തുടക്കമായിട്ടും പാപനാശം കുന്നുകളിൽ സുരക്ഷയൊരുക്കുന്നില്ല. ആവശ്യമായ സുരക്ഷാവേലി ഇല്ലാത്തതും വഴിവിളക്കുകൾ കത്താത്തതും കുന്നിന്റെ അഗ്രഭാഗത്ത് അപകടസാധ്യത സൃഷ്ടിക്കുകയാണ്. ഹെലിപ്പാഡ്‌ മുതൽ തിരുവമ്പാടിവരെ ടൂറിസം വകുപ്പ് സ്ഥാപിച്ച സുരക്ഷാ ക്യാമറകളെല്ലാം...

Automobile

ടെസ്‍ല പ്രതിസന്ധികളെല്ലാം നീക്കി ഇന്ത്യയിലേക്ക് വരാൻ പോവുകയാണ്. 2024 ജനുവരിയോടെ ടെസ്‌ലയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ അനുമതികള്‍ ലഭ്യമാകുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. 2024 ജനുവരിയില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയില്‍...

HEALTH

മുലയൂട്ടുന്ന അമ്മമാര്‍ എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. അമ്മ ശരിയായ ഭക്ഷണം കഴിച്ചാല്‍ മാത്രമെ കുഞ്ഞിന് ആരോഗ്യം കിട്ടുകയുള്ളു. കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്‌ക്കും രോഗപ്രതിരോധശക്തി കിട്ടുന്നതിനും മുലപ്പാല്‍ നല്ലതാണ്....

KERALA NEWS

ശ്രീനാരായണ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്‍ നയിച്ച ഔദ്യോഗിക പാനല്‍ എതിരില്ലാതെ വിജയിച്ചു. ഡോ. എംഎന്‍ സോമന്‍ ചെയര്‍മാനായും വെള്ളാപ്പള്ളി നടേശന്‍ സെക്രട്ടറിയായും തുടരും. തുഷാര്‍ വെള്ളാപ്പള്ളിയാണ് അസിസ്റ്റന്റ് സെക്രട്ടറി. ഡോ. ജി...

NATIONAL

ഇന്ത്യയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ ഗഗൻയാൻ പദ്ധതി ഉടൻ യാഥാർത്ഥ്യമാകും. മനുഷ്യനെ ബഹിരാകാശത്ത് കൊണ്ടുപോകാൻ ഐഎസ്ആർഒയുടെ നേതൃത്വത്തിൽ വികസിപ്പിച്ച പദ്ധതിയാണ് ഗഗൻയാൻ. പദ്ധതിയുടെ അവസാന ഘട്ട പരീക്ഷണം അടുത്ത വർഷം നടത്തുന്നതാണ്. ആളില്ലാ...

LOCAL NEWS

തിരുവനന്തപുരം: കിണറ്റിൽ ചാടിയ പെൺകുട്ടിയെയും പിന്നാലെ രക്ഷിക്കാൻ ചാടിയ പിതാവിനെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കുടുംബപ്രശ്നത്തെ തുടർന്നാണ് പത്തൊമ്പതുകാരിയായ മകൾ കിണറ്റിൽ ചാടിയത്. ഇരുവർക്കും ഗുരുതര പരിക്ക് ഇല്ല. തിരുവനന്തപുരം പ്രാവച്ചമ്പലം സ്വാതി കോൺവെൻറ്...