Vismaya News
Connect with us

Hi, what are you looking for?

Sreehari

KERALA NEWS

കൊച്ചി: കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെ ദുരന്തമുണ്ടായത് മഴയും ജന തിരക്കും കാരണം. ഓപ്പൺ എയർ ഓഡിറ്റോറിയത്തിലേക്കുള്ള ഗേറ്റ് തുറന്നതിന് പിന്നാലെ വിദ്യാർഥികൾ ഒന്നാകെ ഓടിക്കയറിയപ്പോളാണ് അപകടം ഉണ്ടായത്. ഗേറ്റ് കടന്ന ശേഷം...

KERALA NEWS

കുസാറ്റിൽ ടെക്ക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ അപകടമുണ്ടായ സംഭവത്തെ കുറിച്ച് വിശദീകരിച്ച് ദൃക്‌സാക്ഷിയായ വിദ്യാർത്ഥി. ആദ്യം വന്നവർ കാലിടറി വീഴുകയും ഇതിന് മുകളിലേക്ക് മറ്റ് വിദ്യാർത്ഥികളും വീണാണ് അപകടം സംഭവിച്ചതെന്ന്...

KERALA NEWS

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ചരക്കുലോറി മറിഞ്ഞു. കോഴിക്കോട് ഭാഗത്തേക്ക് പഴങ്ങളുമായി വരികയായിരുന്ന ലോറിയാണ് ഒമ്പതാം വളവിന് താഴെ മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. വൈകിട്ട് അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. അപകടസമയം വാഹനത്തിൽ ഡ്രൈവർ മാത്രമേ...

KERALA NEWS

കൊച്ചി: കുസാറ്റിൽ നടന്ന ഗാനമേളയ്‌ക്കിടെ തിക്കിലും, തിരക്കിലും നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. 20 പേർക്ക് പരിക്കേറ്റു. രണ്ടു പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. ടെക് ഫെസ്റ്റിനിടെ നടന്ന ഗാനമേളക്കിടെയാണ് തിക്കിലും തിരക്കിലും പെട്ടാണ് ഞെട്ടിക്കുന്ന...

TECH

മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന അയ്യപ്പന്മാർക്ക് സഹായഹസ്തവുമായി വനംവകുപ്പിന്റെ അയ്യൻ ആപ്പ്. ഓഫ് ലൈൻ ആയും ലഭ്യമാകുന്ന ആപ്പിലൂടെ ശബരിമലയിലേക്ക് ഉള്ള പ്രധാന പാതകളിൽ എല്ലാം ലഭ്യമാകുന്ന വിവിധ സേവനങ്ങളെ കുറിച്ച് അറിയുവാനും സഹായിക്കും. സന്നിധാനത്തേക്കുള്ള...

NATIONAL

അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ വിധി പറയുന്നത് സുപ്രീം കോടതി  മാറ്റിവച്ചതായി റിപ്പോർട്ട്. സംശയകരമായ ഇടപാടുകൾ ഉണ്ടെന്ന...

KERALA NEWS

കേരള മോഡലിനെയും എൽഡിഎഫ് സർക്കാരിനെയും പ്രശംസിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കേരളത്തിലും 5 വർഷത്തിൽ ഭരണം മാറുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ തവണ അത് മാറി. മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനാലാണ്...

Money

കേരളത്തില്‍ മൂന്ന് ദിവസത്തിനുശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ വര്‍ധിച്ച് 45,680 രൂപയും ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 5,710 രൂപയുമായി.18 കാരറ്റ് സ്വര്‍ണത്തിനും വില ഉയര്‍ന്നു. ഗ്രാമിന് 20...

KERALA NEWS

സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു. റേഷൻ വിതരണം തടസപ്പെട്ടത് ഇ പോസ് മെഷീൻ തകരാറായതിനെ തുടർന്നാണ്. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് രാവിലെ മുതല്‍...

KERALA NEWS

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിന് കോഴിക്കോട് അറ്റകുറ്റപ്പണി. ബസിന്റെ ചില്ലുകൾ മാറ്റുകയും എ സി റിപ്പയർ ചെയ്യുകയും ചെയ്തു. കാഴ്ച കൂടുതൽ വ്യക്തമുള്ളതാക്കുന്നതിനാണ് ബസിന്റെ ചില്ലുകൾ മാറ്റിയതെന്നാണ് സൂചന. ഇന്നലെ...