Vismaya News
Connect with us

Hi, what are you looking for?

Sreehari

HEALTH

മുഖത്തെ പാടുകൾ ഇല്ലാതാക്കാനും തിളക്കവും മൃദുലതയും കിട്ടാനുമെല്ലാം മികച്ചതാണ് കടലമാവ്. കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം. കടലപ്പൊടിയും മഞ്ഞൾപ്പൊടിയും തുല്യ അളവിലെടുത്ത് അതിലേക്ക് ഒരു സ്പൂൺ നാരങ്ങാ നീര് ചേർക്കുക. ശേഷം...

HEALTH

ബീറ്റ്റൂട്ട് സാലഡ്, തോരൻ, ബീറ്റ്റൂട്ട് കിച്ചടി, സൂമ്ത്തി, ജ്യൂസ് ഇങ്ങനെ പലരീതിയിൽ നാം ബീറ്റ്റൂട്ട് കഴിക്കാറുണ്ട്. ബീറ്റ്റൂട്ട് ദിവസവും കഴിച്ചാലുള്ള ഗുണങ്ങൾ അറിയാം. വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. ഉയർന്ന...

LOCAL NEWS

തിരുവനന്തപുരം : ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ട്വന്റി20 മത്സരം ഞായറാഴ്ച രാത്രി 7-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. മത്സരത്തിനായി ടീമുകൾ വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരത്തെത്തും. ശനിയാഴ്ച സ്റ്റേഡിയത്തിൽ ടീമുകൾ പരിശീലനത്തിനിറങ്ങും. സ്റ്റേഡിയം...

LOCAL NEWS

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് സ്റ്റേഷനാക്കുന്ന നിർമാണ പ്രവൃത്തികൾ അതിവേഗത്തിൽ. ആദ്യഘട്ടനിർമാണം ജനുവരിയിൽ പൂർത്തീകരിക്കും. തുടർന്ന് രണ്ടാംഘട്ട നിർമാണ പ്രവൃത്തികൾ ആരംഭിക്കും. അമൃത് ഭാരതിനൊപ്പം പാത ഇരട്ടിപ്പിക്കലും അതിന്റെ ഭാഗമായുള്ള...

ENTERTAINMENT

പ്രേക്ഷകര്‍ക്ക് ആകാംക്ഷയും ആവേശവും പകര്‍ന്നുകൊണ്ടുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഉലഗനായകന്‍ കമല്‍ ഹാസനും സൂപ്പര്‍സ്റ്റാര്‍ രജിനി കാന്തും ഒരുമിച്ചുള്ള ഓരേ ഫ്രെയ്മിലുള്ള ചിത്രമാണ് ട്രെന്‍ഡിംഗ് ആകുന്നത്. 21 വര്‍ഷത്തിന്...

KERALA NEWS

സംസ്ഥാനത്തിന്റെ നിയമനിർമാണം തടസ്സപ്പെടുത്താനും നിയമസഭയെ മറികടക്കാനും ഗവർണർക്ക് ആവില്ല എന്ന് സുപ്രീംകോടതി. ഗവർണർക്കെതിരെ പഞ്ചാബ് സർക്കാർ നൽകിയ ഹർജിയിൽ ആണ് സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഒരു ബിൽ വീണ്ടും നിയമസഭ പാസാക്കുകയാണെങ്കിൽ...

KERALA NEWS

പത്തനംതിട്ട: റോബിന്‍ ബസുടമയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി സഹോദരന്‍. പരാതിയുമായി രംഗത്ത് വന്നത് റോബിന്‍ ബസുടമയുടെ സഹോദരന്‍ ബേബി ഡിക്രൂസാണ്. വര്‍ഷങ്ങളായി ഗിരീഷ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും ബേബി ഡിക്രൂസ് പറയുന്നു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട്...

KERALA NEWS

എറണാകുളം: ആരോപണങ്ങള്‍ നിഷേധിച്ച് ശ്രീശാന്ത്. പണം തട്ടിയെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് ശ്രീശാന്ത്. പരാതിക്കാരനെ കണ്ടിട്ട് പോലുമില്ല. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .പണം തട്ടിയെന്ന പരാതിയില്‍ ശ്രീശാന്ത്...

KERALA NEWS

സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികള്‍ പെരുകുന്നു എന്ന പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് വിവാദത്തില്‍. ബംഗലൂരു സ്വദേശി നല്‍കിയ പരാതിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കു വേണ്ടി ജോയിന്റ് ഡയറക്ടറാണ് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത്...

Money

2023 അവസാനിക്കുന്നതിന് മുൻപ് ഏതെങ്കിലും ബാങ്ക് ഇടപാടുകൾ നടത്താൻ ഉദ്ദേശിക്കുന്നവർ ശ്രദ്ധിക്കണം. ഡിസംബറിൽ 18 ദിവസത്തേക്ക് ബാങ്കുകൾ അടച്ചിട്ടേക്കാം. ഗസറ്റഡ് അവധി, ആഴ്ചതോറുമുള്ള അവധി, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലെ അവധി എന്നിവയ്ക്ക് പുറമെ...