Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ആസിഫ് അലി-ബിജുമേനോൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ജിസ് ജോയ് ചിത്രം ‘തലവന്റെ’ ട്രെയിലർ പുറത്തിറങ്ങി. വളരെ ത്രസിപ്പിക്കുന്ന ഒരു ത്രില്ലർ ചിത്രമായിരിക്കും എന്ന സൂചനയാണ് തിങ്ക്‌ മ്യൂസിക്‌ ഇന്ത്യ യുട്യൂബ് ചാനലിൽ പുറത്തിറങ്ങിയ...

ENTERTAINMENT

മലയാള സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ്‌ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെ തിരുവനന്തപുരത്താണ് അന്ത്യം. നാടകത്തില്‍ നിന്നാണ്  വെള്ളിത്തിരയിലെത്തിയത്. മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നൂറ്റിയമ്പതോളം...

ENTERTAINMENT

തിരുവനന്തപുരം| സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു.സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു.. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. Updating …

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

CRIME

തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ്...

ENTERTAINMENT

കോട്ടയം: സമകാലിക സാമൂഹിക ജീവിതത്തിന്‍റെ നേർക്കാഴ്ചകളാണ് സിനിമകളെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. അനശ്വര തിയേറ്ററിൽ കോട്ടയം അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വമാനവികതയുടെ സന്ദേശം അന്താരാഷ്ട്ര...

ENTERTAINMENT

തന്നെ സംബന്ധിച്ചിടത്തോളം പാന്‍ ഇന്ത്യന്‍ ചിത്രം എന്നൊന്നില്ലെന്ന് തമിഴ് നടൻ അര്‍ജുന്‍. സിനിമ നല്ലതാണെങ്കിൽ സ്വാഭാവികമായും അത് പാൻ-ഇന്ത്യൻ ആകുമെന്നും താരം പറഞ്ഞു. പാന്‍ ഇന്ത്യന്‍ മൂവി എന്നു പറഞ്ഞത് കൊണ്ടുമാത്രം ഒരു...

ENTERTAINMENT

ന്യൂ ഡൽഹി: കനേഡിയന്‍ പൗരന്‍ എന്ന വിമര്‍ശനത്തിന് മറുപടിയുമായി ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ. തന്‍റെ കനേഡിയൻ പാസ്പോർട്ട് ഉടൻ ഉപേക്ഷിക്കുമെന്നും അതിനുള്ള നടപടികള്‍ ആരംഭിച്ചതായും അക്ഷയ് കുമാർ പറഞ്ഞു. ഇന്ത്യയാണ് തനിക്കെല്ലാം....

ENTERTAINMENT

ധാക്ക: 1000 കോടിക്ലബ്ബിൽ ഇടം നേടിയ ഷാരൂഖ് ഖാൻ ചിത്രം പത്താൻ്റെ ബംഗ്ലാദേശിലെ റിലീസ് മാറ്റിവച്ചതായി റിപ്പോർട്ട്. ഈ മാസം മുഴുവൻ അന്താരാഷ്ട്ര മാതൃഭാഷാ മാസമായി ആചരിക്കുന്നതിനാൽ പത്താന്‍റെ റിലീസ് നിർത്തിവച്ചിരിക്കുകയാണെന്ന് ബംഗ്ലാദേശ്...

ENTERTAINMENT

നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ മലയാള ചിത്രമാണ് എലോൺ. വളരെ വ്യത്യസ്തമാർന്ന ശൈലിയിലൊരുക്കിയ എലോണിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം മാർച്ച് മൂന്നിന് ഒടിടിയിൽ എത്തും. ചിത്രം ഡിസ്നി...

ENTERTAINMENT

ധ്രുവ് സർജ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘മാർട്ടിന്റെ’ ടീസർ പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്ഷൻ ചിത്രം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ടീസർ നൽകുന്നത്. ധ്രുവ സർജ അന്യായ...

ENTERTAINMENT

കൊച്ചി: നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ അന്തരിച്ചു. 83 വയസ്സായിരുന്നു. ബാഹുലേയൻ, ധർമ്മജൻ എന്നിവരാണ് മക്കൾ. മരുമക്കള്‍; സുനന്ദ, അനുജ. പേരക്കുട്ടികള്‍; അനുജ അക്ഷയ്, അഭിജിത്, വൈഗ, വേദ. സംസ്കാരം...

ENTERTAINMENT

മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘കാതൽ’ തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. തമിഴ് നടി ജ്യോതികയാണ് ചിത്രത്തിലെ നായിക. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. കാതലിന്റെ റിലീസ് സംബന്ധിച്ചുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്....

ENTERTAINMENT

ഇന്ത്യൻ ബോക്സോഫീസിലെ ഏറ്റവും പുതിയ ചർച്ചാ വിഷയമാണ് പഠാൻ. കോവിഡ് മഹാമാരിക്ക് ശേഷം വലിയ തിരിച്ചടി നേരിട്ട ബോളിവുഡിന്‍റെ തിരിച്ചുവരവായാണ് ഈ വിജയത്തെ കാണക്കാക്കുന്നത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ 1000 കോടി...

ENTERTAINMENT

കൊച്ചി: കരൾ രോഗത്തെ തുടർന്ന് അന്തരിച്ച പ്രിയ താരം സുബി സുരേഷിന്‍റെ സംസ്കാരം ഇന്ന്. ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കൂനമ്മാവിലെ വീട്ടിലെത്തിച്ചിരുന്നു. രണ്ടു മണിക്കൂർ...