Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ആസിഫ് അലി-ബിജുമേനോൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ജിസ് ജോയ് ചിത്രം ‘തലവന്റെ’ ട്രെയിലർ പുറത്തിറങ്ങി. വളരെ ത്രസിപ്പിക്കുന്ന ഒരു ത്രില്ലർ ചിത്രമായിരിക്കും എന്ന സൂചനയാണ് തിങ്ക്‌ മ്യൂസിക്‌ ഇന്ത്യ യുട്യൂബ് ചാനലിൽ പുറത്തിറങ്ങിയ...

ENTERTAINMENT

മലയാള സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ്‌ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെ തിരുവനന്തപുരത്താണ് അന്ത്യം. നാടകത്തില്‍ നിന്നാണ്  വെള്ളിത്തിരയിലെത്തിയത്. മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നൂറ്റിയമ്പതോളം...

ENTERTAINMENT

തിരുവനന്തപുരം| സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു.സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു.. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. Updating …

Latest News

KERALA NEWS

കൊച്ചി |എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയില്‍ ബീന ആണ് മരിച്ചത്. അറുപത് വയസായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍...

EDUCATION

സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി 16ന് ആരംഭിക്കും. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓണ്‍ലൈനില്‍ 25 വരെ അപേക്ഷിക്കാം. hscap.kerala.gov.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്‌സൈറ്റില്‍ പബ്ലിക്...

ENTERTAINMENT

ഭീഷ്മ പര്‍വ്വത്തിന്‍റെ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചു.ചിത്രം മാര്‍ച്ച് 3-നാണ് തിയറ്ററുകളിലെത്തുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ടിക്കറ്റുകള്‍ ബുക്കിങ് തുടങ്ങി. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ടീസറിനും പാട്ടുകള്‍ക്കുമൊക്കെ വന്‍ പ്രതികരണമാണ് ലഭിച്ചത്.ബിഗ്...

ENTERTAINMENT

ആഷിക്ക് അബു സംവിധാനം ചെയ്യുന്നതോ, സന്തോഷ് ടി. കുരുവിള നിർമിക്കുന്നതോ ആയ മോഹൻലാല്‍ ചിത്രങ്ങളുടെ ചർച്ചപോലും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ആന്റണി പെരുമ്പാവൂർ മനോരമ ഓൺൈലനിനോട് പറഞ്ഞു. മോഹൻലാലിന്റെ പുതിയ പ്രോജക്ടുകളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം...

ENTERTAINMENT

അമൽ നീരദ് മമ്മൂട്ടിച്ചിത്രം ‘ഭീഷ്മപർവത്തി’ൻ്റെ ട്രെയിലർ പുറത്ത്. 2 മിനിട്ടോളം ദൈർഘ്യമുള്ള ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.123 മ്യൂസിക്സിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അണിയറപ്രവർത്തകർ ട്രെയിലർ പുറത്തിവിട്ടിരിക്കുന്നത്.ട്രെയിലറിൻ്റെ ഏറ്റവും അവസാനത്തെ ഫ്രെയിമിൽ, അടുത്തിടെ നമ്മെ വിട്ടുപിരിഞ്ഞ...

ENTERTAINMENT

ഭീംല നായക് ട്രെയിലർ എത്തി. മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ തെലുങ്കിലെത്തുമ്പോള്‍ ഭീംല നായക് ആകുന്നു. പവന്‍ കല്യാണാണ് ഈ വേഷം ചെയ്യുന്നത്. പൃഥ്വിരാജ് ചെയ്ത കോശിയുടെ റോളില്‍ റാണ...

ENTERTAINMENT

കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ പങ്കുവച്ച അണ്ടർ വാട്ടർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറല്‍. സ്വിമ്മിങ് പൂളിനടിയിൽ നിന്നുള്ള ഈ സാഹസിക ചിത്രം പകർത്തിയിരിക്കുന്നത് ദിയയുടെ സഹോദരിയും നടിയുമായ അഹാന കൃഷ്ണയും....

ENTERTAINMENT

സൂപ്പർ താരം അജിത്തിന്റെ ‘വലിമൈ’ ചിത്രത്തിന്റെ കേരളത്തിലെ റിസര്‍വേഷൻ ഇന്ന് മുതൽ ആരംഭിക്കും. ചിത്രം 24നാണ് തിയറ്ററുകളില്‍ എത്തുക. റെക്കോര്‍ഡ് സ്‌ക്രീനുകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തമിഴ് നാട്ടില്‍ 90 ശതമാനം തിയറ്ററുകളിലും ചിത്രം...

ENTERTAINMENT

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്. ഏബ്രഹാം മാത്യു മാത്തൻ എന്ന സുരേഷ് ഗോപിയുടെ നായക വേഷത്തിനൊപ്പം മകൻ...

ENTERTAINMENT

അതിരപ്പിള്ളി: ഇടവേളയ്ക്കുശേഷം അതിരപ്പിള്ളിയിൽ സിനിമാ ഷൂട്ടിങ്‌ ആരംഭിച്ചു.തമിഴ് ചിത്രത്തിന്റെ ചിത്രീകരണത്തിനായി പ്രമുഖ നടീനടന്മാരായ നയൻതാര, സാമന്ത, വിജയ് സേതുപതി എന്നിവർ അതിരപ്പിള്ളിയിലെത്തിയിട്ടുണ്ട്.വ്യാഴാഴ്ച ചോറ്റാനിക്കര ക്ഷേത്രത്തിൽ മകംതൊഴലിനുശേഷമാണ് നയൻതാരയും വിഘ്‌നേഷും അതിരപ്പിള്ളിയിലെത്തിയത്.വിഘ്‌നേശ് ശിവൻ സംവിധാനം...

ENTERTAINMENT

ഇന്ത്യയിലെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് ‘ആറാട്ട്’. പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബിയുടെ പട്ടികയിലാണ് ആറാട്ട് ഒന്നാമത് ഇടംപിടിച്ചത്. രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ രണ്ടാം സ്ഥാനത്തും ആലിയ ഭട്ട്...

ENTERTAINMENT

പ്രശസ്ത സം​ഗീത സംവിധായകനും ​ഗായകനുമായിരുന്ന ബപ്പി ലാഹിരി അന്തരിച്ചു. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വച്ചാണ് മരണം. എഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡില്‍ നിരവധി ഹിറ്റ് ​ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തി. അവയില്‍ പലതും ആലപിച്ചു. ഇന്ത്യന്‍...