Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ആസിഫ് അലി-ബിജുമേനോൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ജിസ് ജോയ് ചിത്രം ‘തലവന്റെ’ ട്രെയിലർ പുറത്തിറങ്ങി. വളരെ ത്രസിപ്പിക്കുന്ന ഒരു ത്രില്ലർ ചിത്രമായിരിക്കും എന്ന സൂചനയാണ് തിങ്ക്‌ മ്യൂസിക്‌ ഇന്ത്യ യുട്യൂബ് ചാനലിൽ പുറത്തിറങ്ങിയ...

ENTERTAINMENT

മലയാള സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ്‌ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെ തിരുവനന്തപുരത്താണ് അന്ത്യം. നാടകത്തില്‍ നിന്നാണ്  വെള്ളിത്തിരയിലെത്തിയത്. മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നൂറ്റിയമ്പതോളം...

ENTERTAINMENT

തിരുവനന്തപുരം| സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു.സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു.. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. Updating …

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

CRIME

തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ്...

ENTERTAINMENT

ന്യൂഡല്‍ഹി: പ്രശസ്ത സംവിധായകൻ വിശാൽ ഭരദ്വാജിന്‍റെ ഏറ്റവും പുതിയ ചിത്രം ഫുർസാത്ത് റിലീസ് ചെയ്തു. 30 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം ആപ്പിൾ ഡോട്ട് കോമിലും ആപ്പിളിന്‍റെ യൂട്യൂബ് പേജിലുമാണ് റിലീസ് ചെയ്തത്. ആപ്പിളിന്‍റെ...

ENTERTAINMENT

കൊച്ചി: ‘കിംഗ് ഓഫ് കൊത്ത’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. പ്രശസ്ത മലയാള സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപന വേള മുതൽ ചർച്ചാവിഷയമായ ‘കിംഗ്...

ENTERTAINMENT

ഹൈദരാബാദ്: പ്രശസ്ത ഇന്ത്യൻ ചലച്ചിത്രമായ ശങ്കരാഭരണത്തിന്‍റെ സംവിധായകൻ കെ.വിശ്വനാഥ് അന്തരിച്ചു. ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വാണിജ്യ സിനിമകൾക്ക് പുറമെ കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയ്ക്ക് ദേശീയ തലത്തിൽ...

ENTERTAINMENT

ദൈനംദിന അപ്ഡേറ്റുകൾ നൽകി ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് ദളപതി 67 ന്‍റെ നിർമ്മാതാക്കൾ. സാറ്റലൈറ്റ് അവകാശവും മ്യൂസിക് റൈറ്റും ആരുടേതാണെന്ന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശേഷം അവർ പറഞ്ഞിരുന്നു. ഇപ്പോൾ എല്ലാവരെയും അതിശയിപ്പിക്കുന്ന ഒരു...

ENTERTAINMENT

ബോളിവുഡ് താരങ്ങളായ കിയാരയും സിദ്ധാർഥും പ്രണയത്തിലാണെന്നുള്ള വിവരം മുന്നേ പുറത്ത് വന്നിരുന്നു. എങ്കിലും താരങ്ങൾ ഇതിനെ കുറിച്ച് യാതൊരു സ്ഥിതീകരണവും നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത് ഇരുവരുടെയും വിവാഹ വാർത്തയാണ്. ഈ...

ENTERTAINMENT

ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈ വിമാനത്താവളത്തിൽ പിവിആർ മൾട്ടിപ്ലക്സുകൾ ആരംഭിച്ചു. അഞ്ച് സ്ക്രീനുകളാണ് വിപിആർ എയ്‌റോഹബ്ബിലുള്ളത്. വിമാനത്താവളത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ മൾട്ടിപ്ലക്സാണ് വിപിആർ എയ്റോഹബ്. വിമാനം മാറികയറാന്‍ എത്തുന്നവർ, വിമാനം വൈകുന്നവർ...

ENTERTAINMENT

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സൂപ്പർ ഹിറ്റിലേക്ക്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദനും ബാലതാരങ്ങളും അഭിനയിച്ച ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മലയാളത്തിൽ ഈ വർഷം ആദ്യമായി...

ENTERTAINMENT

ഏറെക്കാലമായി പ്രേക്ഷകർക്കിടയിലെ ചർച്ചാ വിഷയമാണ് ‘ദളപതി 67’. അടുത്തിടെയാണ് ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ദളപതി 67’ൽ വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ചില അഭിനേതാക്കളെയും...

ENTERTAINMENT

ചെന്നൈ: എയർ ഇന്ത്യയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് നടി ഖുശ്ബു. കാൽമുട്ടിനേറ്റ പരിക്ക് കാരണം വീൽചെയറിനായി ചെന്നൈ വിമാനത്താവളത്തിൽ അരമണിക്കൂർ കാത്തിരിക്കേണ്ടിവന്നുവെന്ന് ഖുശ്‌ബു ട്വീറ്റ് ചെയ്തു. ട്വീറ്റ് വിവാദമായതോടെ എയർ...

ENTERTAINMENT

കോവിഡ് കാലത്ത് തിരിച്ചടി നേരിട്ട ബോളിവുഡ് ഇൻഡസ്ട്രിയെ ‘പഠാന്‍’ എന്നൊരൊറ്റ സിനിമയിലൂടെ തിരികെ കൊണ്ടുവന്നിരിക്കുകയാണ് കിംഗ് ഖാൻ. അതും നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്‍റെ തിരിച്ചുവരവിലൂടെ. ഉത്തരേന്ത്യൻ തിയേറ്ററുകളിൽ പ്രളയം സൃഷ്ടിച്ച...