Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ആസിഫ് അലി-ബിജുമേനോൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ജിസ് ജോയ് ചിത്രം ‘തലവന്റെ’ ട്രെയിലർ പുറത്തിറങ്ങി. വളരെ ത്രസിപ്പിക്കുന്ന ഒരു ത്രില്ലർ ചിത്രമായിരിക്കും എന്ന സൂചനയാണ് തിങ്ക്‌ മ്യൂസിക്‌ ഇന്ത്യ യുട്യൂബ് ചാനലിൽ പുറത്തിറങ്ങിയ...

ENTERTAINMENT

മലയാള സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ്‌ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെ തിരുവനന്തപുരത്താണ് അന്ത്യം. നാടകത്തില്‍ നിന്നാണ്  വെള്ളിത്തിരയിലെത്തിയത്. മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നൂറ്റിയമ്പതോളം...

ENTERTAINMENT

തിരുവനന്തപുരം| സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു.സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു.. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. Updating …

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

CRIME

തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ്...

ENTERTAINMENT

നൻപകൽ നേരത്ത് മയക്കത്തിന് ശേഷമുള്ള മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസ് ആണ് ക്രിസ്റ്റഫർ. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ സെൻസറിംഗ് പൂർത്തിയായിരിക്കുകയാണ്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചതായി...

ENTERTAINMENT

നവാഗതനായ ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൗബിൻ ഷാഹിർ ചിത്രം ‘രോമാഞ്ചത്തിൻ്റെ’ ട്രെയിലർ പുറത്തിറങ്ങി. 2007 ൽ ബംഗളൂരുവിൽ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോർഡ്...

ENTERTAINMENT

ലോകേഷ് കനകരാജ്-വിജയ് ചിത്രം ടി 67ൽ പുറത്തുവരുന്ന ഓരോ അപ്ഡേറ്റും സിനിമാ ആരാധകരെ ആവേശഭരിതരാക്കുകയാണ്. വിജയുടെ 67ആമത് ചിത്രത്തെക്കുറിച്ച് നിർമ്മാതാക്കൾ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ബോളിവുഡ് താരം സഞ്ജയ് ദത്തും ചിത്രത്തിൽ ഒരു...

ENTERTAINMENT

വരുൺ ധവാന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ബവാൽ. നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാൻവി കപൂറാണ് ചിത്രത്തിലെ നായിക. ഇപ്പൊൾ ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചതായാണ് റിപ്പോർട്ടുകൾ. നേരത്തെ പ്രഖ്യാപിച്ചതുപോലെ വരുൺ ധവാൻ...

ENTERTAINMENT

ലോസ് ആഞ്ജൽസ്: പ്രശസ്ത ഹോളിവുഡ് നടി സിൻഡി ജെയ്ൻ വില്യംസ് (72) അന്തരിച്ചു. വാർധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് മരണമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. 1976 മുതൽ 1983 വരെ സംപ്രേഷണം ചെയ്ത ലാവര്‍നെ...

ENTERTAINMENT

പ്രേക്ഷകരെ ആകാംഷാഭരിതരാക്കിയ ‘ഇരട്ട’യുടെ ട്രെയിലറിന് പിന്നാലെ റിലീസ് തിയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ഫെബ്രുവരി മൂന്നിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് കൊണ്ടുള്ള പ്രൊമോ ഗാനം പുറത്തുവിട്ടു. ബെനഡിക്ട് ഷൈൻ, അഖിൽ ജെ...

ENTERTAINMENT

തെലുങ്ക് നടൻ നാനി നായകനാകുന്ന ‘ദസറ’യുടെ ടീസർ പുറത്ത്. എസ് എസ് രാജമൗലി, ഷാഹിദ് കപൂർ, ധനുഷ്, ദുൽഖർ സൽമാൻ, രക്ഷിത് ഷെട്ടി എന്നിവർ ചേർന്നാണ് ടീസർ പുറത്തിറക്കിയത്. ശ്രീകാന്ത് ഒഡെലയാണ് ചിത്രം...

ENTERTAINMENT

കൊച്ചി: നടനും അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശിയും വ്ലോഗറുമായ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാക്കനാട് സൈബർ പൊലീസാണ് ഇയാളെ കൊച്ചിയിലെത്തി കസ്റ്റഡിയിലെടുത്തത്. താരത്തിന്റെ...

ENTERTAINMENT

ബെംഗളൂരു: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തെലുങ്ക് നടൻ നന്ദമുരി താരകരത്നയുടെ നില ഗുരുതരമായി തുടരുന്നു. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് നടനുമായ എൻ ടി രാമ റാവുവിന്‍റെ ചെറുമകനാണ് അദ്ദേഹം. വെള്ളിയാഴ്ച...

ENTERTAINMENT

ബെംഗളൂരു: പ്രശസ്ത കന്നഡ ഹാസ്യനടൻ മന്‍ദീപ് റോയ് (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ 1.30 ഓടെ കാവൽ ഭൈരസാന്ദ്രയിലെ വസതിയിലായിരുന്നു അന്ത്യം. അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ശങ്കർ നാഗിന്‍റെ...