Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

എല്ലാ പശ്ചാത്തലത്തിൽ നിന്നുമുള്ള കുട്ടികളും സ്കൂളിൽ ചേരുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാജ്യം മൊത്തം എടുത്താൽ അതല്ല സ്ഥിതി. വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ പാഠപുസ്തകങ്ങളുടെ പ്രധാന പങ്ക്...

LATEST NEWS

കാസര്‍കോട്: നാല് മാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  കാസർകോട് നെല്ലിക്കുന്ന് ബീച്ച് റോഡിലെ ബേക്കറി ഉടമ വിവേക് ഷെട്ടിയെയാണ് (36) സ്വന്തം ബേക്കറിക്കകത്ത് മരിച്ച...

LATEST NEWS

വയനാട്: സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വഴി മോർഫ് ചെയ്തു പ്രചരിപ്പിച്ച വിദ്യാർഥി പിടിയിലായി. വയനാട് സൈബർ പൊലീസിന്റെ ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പതിനാലുകാരൻ...

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

CRIME

തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ്...

KERALA NEWS

കൊല്ലം: വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ച്‌ ദൃശ്യം പകർത്തി യുട്യൂബിൽ അപ്‌ലോഡ് ചെയ്തതിനു വനം വകുപ്പ് കേസ് എടുത്ത യുട്യൂബർ കിളിമാനൂർ സ്വദേശി അമല അനു ഒളിവിൽ. ചോദ്യം ചെയ്യലിനു...

KERALA NEWS

കൊല്ലം: വീട്ടുകാരൊന്നിന്നുള്ള യാത്രയെ മുന്നിൽ നിന്നു നയിക്കാൻ നിൽക്കാതെ അതിനു തൊട്ടു മുൻപ് ഇന്നസന്റ് മടങ്ങി. ഒപ്പമുണ്ടെന്നു കരുതിയ ആൾ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചതിന്റെ നോവിലാണ് ബന്ധുക്കൾ. തങ്കശ്ശേരി സെന്റ് ആന്റണീസ്...

KERALA NEWS

കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ സ്വീപ്പർ, ഗാരിജ് മസ്ദൂർ, പ്യൂൺ/അറ്റൻഡർ വിഭാഗക്കാർക്കും ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കൊപ്പം ആദ്യഘട്ടത്തിൽ തന്നെ ശമ്പളം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കരാറുകാർക്കും ഇത് ബാധകമാണ്. സാധ്യമെങ്കിൽ ഓഗസ്റ്റ് അഞ്ചിനോ പത്തിനോ അടുത്ത മാസത്തെ...

KERALA NEWS

ഒട്ടേറെ വീടുകളിൽ വെള്ളംകയറി നഷ്ടം സംഭവിച്ചു. മാമ്പള്ളി ചായക്കുടി പുരയിടത്തിൽ സെലിൻആന്റണി, മണ്ണാക്കുളത്ത് റിച്ചാഡ്, ഷേർളിപൗലോസ്, എൽവിൻ മണ്ണാക്കുളം, മാമ്പള്ളി മണ്ണാക്കുളം സ്വദേശികളായ ആസ്കർ, പത്രോസ്, അനോജ, സിൽവ, വിക്ടോറിയ, റോസ്മേരി, ബെയ്സിൽ...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്നുകളുടെ ക്ഷാമം രൂക്ഷമായി തുടരുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകളിൽ വരെ പല അവശ്യ മരുന്നുകളും ലഭ്യമല്ല. കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ നൽകുന്ന കാരുണ്യ ഫാർമസികളിലും ക്ഷാമമുണ്ട്. സർക്കാർ...

KERALA NEWS

കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബോംബേറ്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ബോംബേറിൽ ഓഫിസിന്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. ആളപായമില്ല. ആക്രമണം നടക്കുന്ന സമയത്ത് കാര്യാലയത്തിൽ ആരും ഉണ്ടായിരുന്നില്ല. സിപിഐഎം പ്രവർത്തകനായിരുന്ന...

LATEST NEWS

മുംബൈ: രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലേക്ക്. രൂപയുടെ മൂല്യം 22 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ 79.48 എന്ന പുതിയ റെക്കോർഡ് സ്ഥാപിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവാണ് രൂപയുടെ...

LATEST NEWS

രണ്ടാം ടെസ്റ്റിൽ ശ്രീലങ്ക ഓസ്ട്രേലിയയെ 7 വിക്കറ്റിന് തോൽപ്പിച്ചു. ദിനേശ് ചണ്ഡിമലിന്‍റെ കരിയറിലെ കന്നി ഡബിൾ സെഞ്ച്വറിയാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യ ഇന്നിങ്സിൽ 554 റൺസാണ് ശ്രീലങ്ക നേടിയത്. കരിയറിലെ തന്‍റെ...

KERALA NEWS

കോഴിക്കോട്: കെ കെ രമയ്ക്കെതിരായ പരാമർശത്തിൽ സിപിഎം നേതാവും എംപിയുമായ എളമരം കരീമിനെ പിന്തുണച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. മണ്ടോടി കണ്ണൻ ഉൾപ്പെടെയുള്ള രക്തസാക്ഷികളുടെ പാരമ്പര്യത്തെ ആർ.എം.പി കളങ്കപ്പെടുത്തി....

LATEST NEWS

ചെന്നൈ: എടപ്പാടി കെ പളനിസ്വാമിയും പനീർശെൽവവും തമ്മിലുള്ള അധികാര വടംവലി തെരുവ് യുദ്ധത്തിലേക്ക് നീങ്ങിയതിനെ തുടർന്ന് തമിഴ്നാട്ടിലെ റവന്യൂ വകുപ്പ് ചെന്നൈയിലെ പാർട്ടി ആസ്ഥാനം സീൽ ചെയ്തു. എടപ്പാടിയുടെ നീക്കത്തിനെതിരെ നിയമപോരാട്ടം തുടരുമെന്നും...