Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

എല്ലാ പശ്ചാത്തലത്തിൽ നിന്നുമുള്ള കുട്ടികളും സ്കൂളിൽ ചേരുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാജ്യം മൊത്തം എടുത്താൽ അതല്ല സ്ഥിതി. വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ പാഠപുസ്തകങ്ങളുടെ പ്രധാന പങ്ക്...

LATEST NEWS

കാസര്‍കോട്: നാല് മാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  കാസർകോട് നെല്ലിക്കുന്ന് ബീച്ച് റോഡിലെ ബേക്കറി ഉടമ വിവേക് ഷെട്ടിയെയാണ് (36) സ്വന്തം ബേക്കറിക്കകത്ത് മരിച്ച...

LATEST NEWS

വയനാട്: സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വഴി മോർഫ് ചെയ്തു പ്രചരിപ്പിച്ച വിദ്യാർഥി പിടിയിലായി. വയനാട് സൈബർ പൊലീസിന്റെ ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പതിനാലുകാരൻ...

Latest News

ENTERTAINMENT

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായ എത്തുന്ന ‘ഗർർർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.  ഒട്ടനവധി ചിരി മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ജയ് കെ സംവിധാനം...

KERALA NEWS

സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും. മുന്നൊരുക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികൾ നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സ്‌കൂളുകളിലെ ഉപയോഗ ശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണമെന്ന്...

KERALA NEWS

കോഴിക്കോട്: കൊയിലാണ്ടി മൂടാടി ഉരുപുണ്യകാവ് കടലില്‍ തോണി മറിഞ്ഞു മത്സ്യത്തൊഴിലാളിയെ കാണാതായി. മുത്തായത്ത് കോളനി ഷിഹാബിനേയാണ് (27) കാണാതായത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം. ചെറുതോണിയില്‍ മീന്‍പിടിക്കുന്നതിനിടെ അതിശക്തമായ തിരയില്‍പ്പെട്ട് തോണി...

KERALA NEWS

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നൽകിയ സബ്മിഷനെച്ചൊല്ലി സഭയിൽ തർക്കം. സബ്മിഷൻ നോട്ടീസിലെ സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടി സ്പീക്കർ എ ബി രാജേഷ് അനുമതി...

KERALA NEWS

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ മുൻ ജയിൽ ഡിജിപി ശ്രീലേഖയുടെ ആരോപണങ്ങൾക്ക് വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർവീസിലായിരുന്നപ്പോൾ എന്തുകൊണ്ട് പറഞ്ഞില്ലെന്നും കാനം രാജേന്ദ്രൻ ചോദിച്ചു. “വെളിപ്പെടുത്തൽ...

KERALA NEWS

കണ്ണൂർ: രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന് വേണ്ടി പോരാടാൻ വളപട്ടണത്ത് നിന്ന് സിറിയയിലേക്ക് യുവാക്കളെ കടത്താൻ ശ്രമിച്ച കേസില്‍ മൂന്നുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് വിധി. ശിക്ഷാ ഇളവ് വേണമെന്നും അഞ്ചുവര്‍ഷമായി...

KERALA NEWS

തിരുവനന്തപുരം: വനാതിർത്തിക്ക് പുറത്തുള്ള ഒരു കിലോമീറ്റർ വനമേഖലയെ സംരക്ഷിത മേഖലയാക്കാനുള്ള 2019 ലെ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ബഫർ സോൺ നടപ്പാക്കാനുള്ള ഉത്തരവിന് ശേഷം സുപ്രീം കോടതി...

KERALA NEWS

കീഴ്‌വായ്പൂര്‍: ഭരണഘടനയെ അവഹേളിക്കുന്ന പരാമർശം നടത്തിയ സജി ചെറിയാൻ എംഎൽഎയ്ക്കെതിരെ കീഴ്‌വായ്പൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കേസിലെ പരാതിക്കാരനായ അഭിഭാഷകന്‍റെ മൊഴി തിരുവല്ല ഡിവൈ.എസ്.പി രേഖപ്പെടുത്തി. കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് ദിവസത്തിന്...

KERALA NEWS

കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് (രാഷ്ട്ര മന്ദിർ) നേരെയുണ്ടായ ബോംബേറിന്റെ ദൃശ്യങ്ങൾ പുറത്ത്. ചൊവ്വാഴ്ച പുലർച്ചെ 1.38ന് ഗേറ്റിന് മുന്നില്‍ വാഹനം നിര്‍ത്തിയശേഷം ബോംബെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബോംബെറിയുന്നതാരെന്ന് ദൃശ്യങ്ങളിൽ വ്യക്തമല്ല....

LATEST NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് ഇടിഞ്ഞു. തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് സ്വർണ വിലയിൽ ഇടിവുണ്ടായത്. ഒരു പവൻ സ്വർണത്തിന്‍റെ വില പവന് 120 രൂപ കുറഞ്ഞു. ശനിയാഴ്ച...

KERALA NEWS

സർക്കാരിന്റെ കയ്യിലെ കളിപ്പാവയാണു പൊലീസെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. ഒരു സ്ത്രീയെ പ്രണയിച്ചതിന്റെ പേരിൽ താൻ വേട്ടയാടപ്പെടുകയാണ്. സനൽകുമാറിന്റെ പോസ്റ്റിന്റെ പൂർണരൂപം: ‘‘അറസ്റ്റ് ചെയ്യപ്പെട്ട് രണ്ടു മാസത്തിന് ശേഷം എനിക്ക് എന്റെ ഗൂഗിൾ,...

KERALA NEWS

അഞ്ചാലുംമൂട്: പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം സ്വകാര്യ ആശുപത്രിയിൽ ഗർഭഛിദ്രം നടത്തി മുങ്ങിയ യുവാവിനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി 2019–ൽ സമാനമായ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും കേസ് കോടതിയുടെ...