Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

എല്ലാ പശ്ചാത്തലത്തിൽ നിന്നുമുള്ള കുട്ടികളും സ്കൂളിൽ ചേരുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാജ്യം മൊത്തം എടുത്താൽ അതല്ല സ്ഥിതി. വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ പാഠപുസ്തകങ്ങളുടെ പ്രധാന പങ്ക്...

LATEST NEWS

കാസര്‍കോട്: നാല് മാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  കാസർകോട് നെല്ലിക്കുന്ന് ബീച്ച് റോഡിലെ ബേക്കറി ഉടമ വിവേക് ഷെട്ടിയെയാണ് (36) സ്വന്തം ബേക്കറിക്കകത്ത് മരിച്ച...

LATEST NEWS

വയനാട്: സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വഴി മോർഫ് ചെയ്തു പ്രചരിപ്പിച്ച വിദ്യാർഥി പിടിയിലായി. വയനാട് സൈബർ പൊലീസിന്റെ ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പതിനാലുകാരൻ...

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

CRIME

തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ്...

KERALA NEWS

വിഴിഞ്ഞം : മാലദ്വീപിലെ രണ്ട് ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ച് പാലം പണിയുന്നതിനുള്ള ഉപകരണങ്ങൾ ഉയർത്തുന്നതിന് ആവശ്യമായ കൂറ്റൻ ക്രെയിൻ വിഴിഞ്ഞത്തുനിന്നു കൊണ്ടുപോകുന്നു. ക്രൗളിങ് ക്രെയിനും അനുബന്ധ ഉപകരണങ്ങളുമാണ് വിഴിഞ്ഞത്തുനിന്ന് കൊളംബോ വഴി മാലദ്വീപിലെത്തിക്കുക....

LATEST NEWS

ഡല്‍ഹി: തന്‍റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ എട്ടുവര്‍ഷംകൊണ്ട് രാജ്യത്തിന്‍റെ ആത്മവിശ്വാസം വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ് ഉയര്‍ന്നുവെന്നും ഭീകരത, പ്രാദേശികവാദം, അഴിമതി, കുടുംബവാഴ്ച്ച എന്നിവ അവസാനിപ്പിച്ചുവെന്നും മോദി പറഞ്ഞു....

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വാമിയുടെ ജനനേന്ദ്രീയം ഛേദിച്ച കേസിൽ സ്വാമി ഗംഗേശാനന്ദയെയും പ്രതിചേർക്കും. ബലാൽസംഗക്കേസിലാണ് സ്വാമി പ്രതിയാകുന്നത്. ജനനേന്ദ്രീയം ഛേദിച്ചതിൽ പെൺകുട്ടിയെയും കാമുകനെയും പ്രതിയാക്കി മറ്റൊരു കുറ്റപത്രവും നൽകും. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ...

KERALA NEWS

കൊച്ചി : വിജയ്ബാബു ബുധനാഴ്ച കൊച്ചിയിലെത്തും. ബുധനാഴ്ച പുലര്‍ച്ചെയുള്ള ദുബായ്–കൊച്ചി വിമാനത്തില്‍ ടിക്കറ്റ് എടുത്തു. ഇന്ന് രാവിലെ എത്താനാണ് നേരത്തെ ടിക്കറ്റ് എടുത്തിരുന്നത്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക്...

KERALA NEWS

കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ വിട്ടയച്ചതുമായി ബന്ധപ്പെട്ട ഫയൽ തിരികെ നൽകിയത് ഗൗരവമുള്ള വിഷയമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഫയലിൽ ചില സംശയങ്ങൾ ഉള്ളതിനാൽ അത് തിരിച്ചയച്ചു. സംശയങ്ങളിൽ വ്യക്തതയുണ്ടെങ്കിൽ ഉടൻ...

KERALA NEWS

നെൻമണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകിയ സംഭവത്തിൽ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ശനിയാഴ്ച നെൻമണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിൻ എടുക്കാനെത്തിയ 80 കുട്ടികൾക്ക് കോർബി വാക്സിന് പകരം കോവാക്സിനാണ്...

KERALA NEWS

കാലാവസ്ഥാ വ്യതിയാനത്തിന്റെ പുതിയ തലവേദനയാണ് മിന്നൽ ചുഴലികൾ. രണ്ടോ മൂന്നോ മിനിറ്റ് മുതൽ 10 മിനിറ്റ് വരെ ദൈർഘ്യമുള്ള അതിതീവ്ര ചുഴലിക്കാറ്റാണ് മിന്നൽചുഴലി. മണിക്കൂറിൽ 80-100 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റ് ഒരു...

KERALA NEWS

തൃക്കാക്കരയില്‍ യുഡിഎഫിന്റെ തകര്‍ച്ച പൂര്‍ണമാകുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍. കള്ളവോട്ട് യുഡിഎഫിന്റെ രീതി, വിഡി സതീശന്‍ പറയുന്നത് ആരെങ്കിലും കണക്കിലെടുക്കുമോയെന്നും ജയരാജന്‍ ചോദിച്ചു.

KERALA NEWS

വിദേശ രാജ്യങ്ങളിൽ പരിശീലനത്തിന് പോകുന്ന ചില അത്‍‌ലറ്റുകൾ നിരോധിത ഉത്തേജക മരുന്ന് രാജ്യത്തേക്ക് കൊണ്ടുവരുന്നുണ്ടെന്ന് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്. അടുത്തിടെ ഉത്തേജകമരുന്ന് പരിശോധനയിൽ രാജ്യത്ത് പിടിയിലായ താരങ്ങൾ വിദേശ രാജ്യങ്ങളിൽ ഉത്പാദിപ്പിക്കുന്ന...

KERALA NEWS

തൃക്കാക്കരയിൽ കള്ളവോട്ട് തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചതായി എറണാകുളം കളക്ടർ ജാഫർ മാലിക്. അഞ്ചിൽ കൂടുതൽ പോളിംഗ് ബൂത്തുകളുള്ള പ്രദേശങ്ങളിൽ മൈക്രോ ഒബ്സർവർമാരുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവിൽ തൃക്കാക്കര...