Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

എല്ലാ പശ്ചാത്തലത്തിൽ നിന്നുമുള്ള കുട്ടികളും സ്കൂളിൽ ചേരുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാജ്യം മൊത്തം എടുത്താൽ അതല്ല സ്ഥിതി. വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ പാഠപുസ്തകങ്ങളുടെ പ്രധാന പങ്ക്...

LATEST NEWS

കാസര്‍കോട്: നാല് മാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  കാസർകോട് നെല്ലിക്കുന്ന് ബീച്ച് റോഡിലെ ബേക്കറി ഉടമ വിവേക് ഷെട്ടിയെയാണ് (36) സ്വന്തം ബേക്കറിക്കകത്ത് മരിച്ച...

LATEST NEWS

വയനാട്: സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വഴി മോർഫ് ചെയ്തു പ്രചരിപ്പിച്ച വിദ്യാർഥി പിടിയിലായി. വയനാട് സൈബർ പൊലീസിന്റെ ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പതിനാലുകാരൻ...

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

CRIME

തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ്...

KERALA NEWS

അടൂര്‍: ബസ് സ്റ്റാന്‍റിലെത്തിയ സമയത്ത് മൂത്രമൊഴിക്കാനായി കണ്ടക്ടര്‍ പുറത്തിറങ്ങി. ഈ സമയം കൊണ്ട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റ് വിട്ട് അടുത്ത സ്റ്റാന്‍റിലെത്തി. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലാണ് യാത്രക്കാരിലൊരാള്‍ ബെല്ലടിച്ചതോടെ കണ്ടക്ടറെ കൂടാതെ ബസ്...

KERALA NEWS

കൊല്ലം മടത്തറ യിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം… മടത്തറ ഭാഗത്തുനിന്നും കുളത്തൂപ്പുഴ ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസും കുളത്തൂപ്പുഴയിൽ നിന്ന് തിരികെ മടത്തറ യിലേക്ക് വന്ന...

KERALA NEWS

സംസ്ഥാനത്തെ ഏക പാൽപ്പൊടി യൂണിറ്റ് ആരംഭിക്കാൻ മിൽമ ഒരുങ്ങുന്നു. മലപ്പുറം ജില്ലയിലെ മൂർക്കനാട്ടിലാണ് മിൽമ മെഗാ പൗഡറിംഗ് യൂണിറ്റ് സ്ഥാപിക്കുക. 12.5 ഏക്കറിൽ സ്ഥാപിക്കുന്ന ഈ യൂണിറ്റ് സംസ്ഥാനത്തെ ആദ്യത്തെയും ഏക പാൽ...

LATEST NEWS

വയനാട്ടിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ സാന്നിദ്ധ്യം. പനമരം-ബീനാച്ചി റോഡിലെ യാത്രക്കാരാണ് കടുവയെ നേരിട്ട് കണ്ടത്. രാത്രിയിൽ വളവവയലിലേക്ക് പോയ കാർ യാത്രക്കാരാണ് കടുവയെ കണ്ടത്. ഇതേതുടർന്ന് കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ നിരീക്ഷണ...

LATEST NEWS

നെറ്റ്‌ഫ്ലിക്സ് റഷ്യയിൽ പൂർണമായും സംപ്രേഷണം നിർത്തി. യുക്രൈനെതിരായ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിലാണ് നെറ്റ്‌ഫ്ലിക്സ് റഷ്യയിൽ നിന്ന് പിന്മാറിയത്. റഷ്യൻ സബ്സ്ക്രൈബർമാർക്ക് ഇനി നെറ്റ്ഫ്ലിക്സ് കാണാൻ സാധിക്കില്ല. ഇക്കാര്യം നെറ്റ്‌ഫ്ലിക്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മാർച്ച് ആദ്യ...

LATEST NEWS

ബെംഗളൂരുവിൽ യോഗത്തിനിടെ കർഷക നേതാവ് രാകേഷ് ടിക്കായത്തിനു നേരെ ആക്രമണം. . രാകേഷിൻ്റെ മുഖത്ത് പ്രതിഷേധക്കാരൻ മഷിയൊഴിച്ചു. കർണാടക രാജ്യ റെയ്ത്ത സംഘത്തിൻ്റെ യോഗത്തിൽ പങ്കെടുക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. യോഗത്തിലുണ്ടായിരുന്ന...

KERALA NEWS

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ആലപ്പുഴയിൽ‌ നടന്ന പോപ്പുലര്‍ ഫ്രണ്ട്...

EDUCATION

സിവില്‍ സര്‍വീസ് മെയ്ന്‍ പരീക്ഷയുടെ ഫലം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. ആദ്യ മൂന്നു റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗര്‍വാള്‍ രണ്ടാമതും ഗാമിനി സിംഗ്ല മൂന്നാമതും...

KERALA NEWS

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്മാരെ തിരിച്ചറിഞ്ഞു. കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശൻ, ഡോക്ടർ പ്രദീപ് എന്നിവർക്കാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്....

KERALA NEWS

പടിഞ്ഞാറത്തറ: ബസ് യാത്രയ്‌ക്കിടെ തുടർച്ചയായി ശല്യപ്പെടുത്തിയ മദ്യപനെ ഇടിച്ചിട്ട് യാത്രക്കാരി. വയനാട്ടിൽ പടിഞ്ഞാറത്തറയ്ക്കു സമീപമാണ് സംഭവം.പലതവണ മുന്നറിയിപ്പു നൽകിയിട്ടും ശല്യം തുടർന്നതോടെയാണ് യുവതി ഇയാളെ കായികമായി നേരിട്ടത്. പനമരം കാപ്പുഞ്ചാല്‍ സ്വദേശി സന്ധ്യയാണ്...