Vismaya News
Connect with us

Hi, what are you looking for?

NATIONAL

ഡൽഹി: നുഴഞ്ഞുകയറ്റക്കാർ, കൂടുതൽ കുട്ടികളുള്ളവർ എന്നീ വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ മുസ്ലിംകളെ കുറിച്ച് മാത്രമല്ല, എല്ലാ ദരിദ്ര കുടുംബങ്ങളെ കുറിച്ചുമാണ് സംസാരിച്ചതെന്നും നരേന്ദ്രമോദി വിശദീകരണം നൽകി. ഒരു മാധ്യമത്തിന്...

NATIONAL

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പത്തുസംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിലുള്ളത്. ഗുജറാത്തിലെ അഹമ്മദാബാദിലെ പോളിങ് ബൂത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോട്ട്. അസം (4), ബിഹാര്‍ (5),...

NATIONAL

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബി ആർ എസ് നേതാവ് കെ കവിതയുടെ ജാമ്യ അപേക്ഷ കോടതി തള്ളി. ജാമ്യം ആവശ്യപ്പെട്ടു കൊണ്ട് കവിത സമർപ്പിച്ച...

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

CRIME

തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ്...

NATIONAL

സാങ്നാന്‍ ചൈനയുടെ ഭാഗമാണെന്നും ചൈനയുടെ പരമാധികാര അവകാശങ്ങള്‍ക്കുള്ളിലാണെന്നും വ്യക്തമാക്കി ബെയ്ജിംഗ്. ഇന്ത്യന്‍ സംസ്ഥാനത്തെ 11 സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ നിരസിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ചൈനയുടെ പ്രതികരണം. ‘സ്റ്റേറ്റ് കൗണ്‍സിലിന്റെ...

NATIONAL

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍  36 പേരുടെ ജീവനെടുത്ത കിണറപകടത്തിന് പിന്നാലെ ക്ഷേത്രത്തിലെ അനധികൃത നിര്‍മ്മിതികള്‍ പൊളിച്ച് മാറ്റി കോര്‍പ്പറേഷന്‍ അധികൃതര്‍. രാമനവമി ആഘോഷത്തിനിടെയാണ്  ശ്രീ ബലേശ്വർ ജുലേലാൽ ക്ഷേത്രത്തിലെ കിണറിന്‍റെ മേൽക്കൂര തകർന്ന്...

NATIONAL

ഷിയോപൂര്‍: മധ്യപ്രദേശിൽ, കാട്ടിൽ നിന്ന് ഗ്രാമത്തിലേക്ക് കടന്നുചെന്ന് ഭീതി സൃഷ്ടിച്ച് നമീബിയൻ ചീറ്റപ്പുലി. കുനോ പാർക്കിൽ കഴിയുന്ന നമീബിയൻ ചീറ്റപ്പുലികളിൽ ഒന്നായ ഒബാൻ ആണ് കുനോ ഉദ്യാനത്തിന് ഇരുപത് കിലോമീറ്റർ അകലെയുള്ള വിജയ്‌പൂരിലേക്ക്...

NATIONAL

ഇന്ധന വിലയിലെ കുറവ് പ്രയോജനപ്പെടുത്താൻ പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്ക്. കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ പെട്രോൾ ലിറ്ററിന് 14 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയും മാഹിയിൽ കുറവാണ്....

NATIONAL

രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 2994 കേസുകൾ റിപ്പോർട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 16,354 ആയി ഉയർന്നു. ഇതുവരെ 4,41,71,551 പേർ രോഗമുക്തി നേടി. 1.19 % ആണ്...

NATIONAL

വാരാണസി: ഔദ്യോഗിക വസതി ഒഴിയാൻ നോട്ടീസ് ലഭിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി പാർട്ടി നേതാക്കൾ. ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നുള്ള മുതിർന്ന നേതാവ് അജയ് റായ് തന്‍റെ വീട് രാഹുൽ ഗാന്ധിയുടേതാണെന്ന...

NATIONAL

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും വിവാദത്തിൽപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ. ശ്രീരംഗപട്ടണത്ത് കോൺഗ്രസ് സംഘടിപ്പിച്ച ‘പ്രജ ധ്വനി യാത്ര’യ്ക്കിടെ ശിവകുമാർ ബസിന് മുകളിൽ നിന്ന് ജനക്കൂട്ടത്തിലേക്ക് 500 രൂപ...

NATIONAL

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ശനിയാഴ്ച രാത്രിയുണ്ടായ മിന്നലിൽ 350 ആടുകൾ ചത്തു. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് ഉത്തരകാശിയിലെ ഡുൻഡ ബ്ലോക്കിൽ ഇടിമിന്നലുണ്ടായത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി ഭൂമി ഇടിഞ്ഞു താഴുന്നത് ഉൾപ്പെടെയുള്ള പ്രതിഭാസം...

NATIONAL

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,151 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 5 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. നിലവിൽ 11,903 കോവിഡ് രോഗികളാണ്...

NATIONAL

ശ്രീനഗര്‍ പ്രസംഗത്തിലെ പരാമര്‍ശങ്ങളെ കുറിച്ചുള്ള നോട്ടീസിന് മറുപടി തേടി  ഡല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തി. ശ്രീനഗറിലെ പ്രസംഗത്തിനിടെ നടത്തിയ ‘സ്ത്രീകള്‍ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നു’ എന്ന പരാമര്‍ശത്തിലാണ് പൊലീസ് നീക്കം. സ്പെഷ്യല്‍...