ജമ്മു കശ്മീര്‍: ബുധനാഴ്ച ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തില്‍ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ നാല് മരണം . 30 ലധികം പേരെ കാണാതായതായി.ഗ്രാമത്തിലേക്ക് എത്തിച്ചേരാന്‍ റോഡ് ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്.
CLOUD BURST IN #KISHTWAR J&K:
— Waris Shah (وارث شاہ) (@warisJourno) July 28, 2021
36 Missing, 4 dead bodies Recovered, Rescue Operation on
Rescue teams have reached the incident spot.
4 dead bodies has been Recovered So far.
Efforts are on to trace the missing persons.
More Details Awaited… pic.twitter.com/Z80porLbWy
ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു.നാല് മൃതദേഹങ്ങള്‍ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്തതായും 9 വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചതായും കിഷ്ത്വാര്‍ ജില്ലാ മജിസ്ട്രേറ്റ് അശോക് കുമാര്‍ ശര്‍മ ഒരു സ്വകാര്യ മാധ്യമത്തിനോട് പറഞ്ഞു.
#Kishtwar Cloudburst Update –
— Fayaz ahmad (@fayazAniSgr) July 28, 2021
In cloud burst, 8 to 9 Houses damaged one ration depot damaged, around 30 to 40 people missing, 4 dead bodies recovered, Rescue operations underway pic.twitter.com/lqgzXWZhjm
രക്ഷാപ്രവര്‍ത്തനത്തിനായി കരസേനയുടെയും പോലീസിന്റെയും ഒരു സംഘം ഉടന്‍ തന്നെ പ്രദേശത്തേക്ക് എത്തിയതായും അദ്ദേഹം പറഞ്ഞു. കിഷ്ത്വാറിലെ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ പരിക്കേറ്റവരെ ആകാശമാര്‍ഗ്ഗം ആശുപത്രിയിലെത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേന അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ജില്ലാ മജിസ്ട്രേറ്റ് കൂട്ടിച്ചേര്‍ത്തു.
#Kishtwar Coudburst:
— Dr Jitendra Singh (@DrJitendraSingh) July 28, 2021
Just now spoke to DM Sh Ashok Sharma.Following cloudburst in Dachhan region, 30 to 40 persons missing, 4 dead bodies recovered so far. Rescue operations going on with help of SDRF and Army. Air Force authorities contacted for lifting the injured as and
1/2
You must be logged in to post a comment Login