Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

2699 രൂപയ്ക്ക് ദുബെയ് മഹാനഗരം സന്ദർശിക്കാൻ സുവണ്ണാവസരം

ഒക്ടോബർ 1 മുതൽ ആരംഭിച്ച ദുബെയ് എക്സ്പോ സന്ദർശിക്കാൻ അവസരമൊരുക്കി വർക്കല അറേബ്യൻ ട്രാവൽ ആൻസ് ടൂർസ്.
കഴിഞ്ഞ എട്ട് വർഷമായി വർക്കല പുന്നമൂട് പ്രവർത്തിച്ച് വരുന്ന അറേബ്യൻ ട്രാവൽസ് ആൻഡ് ടൂർസ് വഴി ഫാമിലി പാക്കേജ്, ഉൾപ്പെടെയുള്ള യാത്രാ പാക്കേജുകൾ ഉപയോഗപെടുത്തുന്നവർക്കാണ് അവിടെ യാത്രയും, താമസവും, ഭക്ഷണവും ഒരുക്കി നൽകുന്നു. 2699 രൂപ മാത്രമാണ് വിസക്ക് ഈടാക്കുന്ന നിരക്ക്. തുടർന്ന് 4 ദിവസം ദുബൈയ് നഗരം ആസ്വദിക്കാം. എക്സ്പോ കാണുന്നതിനായി പ്രത്യേകം ചാർജ് മുടക്കേണ്ടതില്ല.
90 day’s വിസക്ക് 14399 രൂപയും
30 days വിസയ്ക്ക് 6499 രൂപയും
2 days വിസക്ക് 1999 രൂപയും മാണ്.
കൂടാതെ
അറേബ്യൻ ട്രാവൽസ് പുന്നമൂട് വർക്കല.

ജോലിചെയ്യാൻ മനസ്സുള്ളവർക്കായി അറേബ്യൻ ട്രാവൽസ് ഒരുക്കുന്ന സൗകര്യം ഒരുക്കുന്നു.
ഇൻവെസ്റ്റ് കൾ ഒന്നും നൽകാതെ ഇരുന്ന് ജോലി ചെയ്യാൻ ഒരു കൗണ്ടർ. ഗവൺമെൻറ് അപ്രൂവൽ ആയ സ്റ്റാർ, ഹെൽത്ത് ഇൻഷുറൻസ് കെയർ ഹെൽത്ത് ഇൻഷുറൻസ്,
വഹിക്കൾ ഇൻഷൂറൻസുകളായ യുണൈറ്റഡ്,  ന്യൂ ഇൻഡ്യ, നാഷനൺ, ഓറിയൻറൽ,
Travaling andTourട പാക്കേജിംഗ്
തുടങ്ങിയവയ്ക്ക് online കൗണ്ടറുകൾ ആരംഭിക്കാൻ സൗകര്യം ചെയ്ത് ചെയ്ത് കൊടുത്ത് കൊണ്ട്  സാങ്കേതിക ഭൗതിക സാഹചര്യങ്ങൾ ഒരുക്കി ഉദ്ധ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

വിദേശ ജോലി അന്വേഷിക്കുന്നവർക്ക് ആയി വിസിറ്റിംഗ് വിസയും യുഎഇയിൽ താമസവും ഭക്ഷണവും ഒരുക്കുന്നു.  കൂടുതൽ വിവരങ്ങൾക്കായി അറേബ്യൻ ട്രാവൽസ് ആൻഡ് ടൂറിസം പുന്നമൂട് വർക്കല.
ഫോൺ – 9562902233 ,9048990074

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...