കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. പവന് 240 രൂപയാണ് ഉയര്‍ന്നത്. ഒരു പവൻ സ്വര്‍ണത്തിന് 35,800 രൂപയും ഒരു ഗ്രാമിന് 4475 രൂപയുമാണ് വില. ഒരു പവൻ സ്വര്‍ണത്തിന് 35560 രൂപയായിരുന്നു ഇന്നലെ വില.
കഴിഞ്ഞ കുറേ മാസങ്ങളിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളിൽ ഒരു പവൻ സ്വര്‍ണത്തിന് 35,680 രൂപയായിരുന്നു വില .
You must be logged in to post a comment Login