Vismaya News
Connect with us

Hi, what are you looking for?

GULF

ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതുഅവധി പ്രഖ്യാപിച്ച് ഖത്തർ

ദോഹ: ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതുഅവധി പ്രഖ്യാപിച്ച് ഖത്തർ. ഡിസംബർ 19 ഞായറാഴ്ച പൊതുഅവധിയായിരിക്കുമെന്ന് അമീരി ദിവാൻ വ്യക്തമാക്കി.വിപുലമായ ആഘോഷങ്ങളാണ് ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.
ഡിസംബർ 18 ശനിയാഴ്ചയാണ് ഖത്തർ ദേശീയ ദിനാഘോഷം.

ഫിഫ അറബ് കപ്പ് ഫൈനൽ ദിനം കൂടി ആയതിനാൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ കൂടി ആകർഷിക്കുന്ന പരിപാടികളാണ് ഖത്തറിൽ നടക്കുക. സൈനിക പരേഡ് അടക്കം വിവിധ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

അതേസമയം ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തർ എയർവേയ്‌സ് ടിക്കറ്റ് നിരക്കിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.ഖത്തർ ദേശീയ ദിനമായ ഡിസംബർ 18 വരെ ഓഫർ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഡിസംബർ 12 മുതലാണ് ഓഫർ ആരംഭിച്ചിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...