Vismaya News
Connect with us

Hi, what are you looking for?

GULF

തിരുവനന്തപുരം പള്ളിക്കലിൽ യുവാവിനു നേരെ സദാചാര ഗുണ്ടായിസം കാട്ടിയ നാല് പേര് അറസ്റ്റ് ചെയ്തു

handcuffed arrested man behind prison bars. copy space

തിരുവനന്തപുരം പള്ളിക്കലിൽ യുവാവിനു നേരെ സദാചാര ഗുണ്ടായിസം കാട്ടിയ നാല് പേര് അറസ്റ്റ് ചെയ്തു …വടക്കേ പള്ളിക്കൽ വാണിയക്കൊടി വീട്ടിൽ മുഹമ്മദ് ഷാൻ, പള്ളിക്കൽ പുളിമാത്ത് സൽമാ മനസ്സിൽ റാഷിദ് സലിം, പള്ളിക്കൽ പേഴു വിളയിൽ ഷറഫുദ്ദീൻ, മടവൂർ ആനക്കുന്നം സ്വദേശി ഇബിനു എന്നിവരെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്……ഇക്കഴിഞ്ഞ മാർച്ച് മൂന്നാം തീയതിരാത്രി 10 45 ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് ….. പുളിമാത്ത് നിന്നും കാൽനടയായി പള്ളിയ്ക്കലേയ്ക് വരികയായിരുന്ന മടവൂർ വിളക്കോട് സ്വദേശി മുകുന്ദകുമാറിനെവഴിയരികിൽ നിന്ന് മദ്യപിക്കുക യായിരുന്ന നാലംഗ സംഘം തടഞ്ഞ് നിർത്തി ക്രൂരമായി മർദ്ദിച്ച് അവശനാക്കി കയായിരുന്നു …..പ്രതികളുടെ ക്രൂരമായ മർദ്ദനത്തിന് ഇടയിൽ ബോധം നഷ്ടപ്പെട്ട മുകുന്ദ കുമാറിനെ പ്രതികൾ സമീപത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ഇടുകയായിരുന്നു ….രാത്രി 12 മണിയോടെ ബോധം വീണ്ടെടുത്ത് മുകുന്ദ കുമാർ പള്ളിക്കൽ പോലീസ് സ്റ്റേഷനിൽ അഭയം തേടുകയും ആയിരുന്നു ……..മർദ്ദനത്തിൽ ദേഹമാസകലം പരിക്കേറ്റ് രക്തംവാർന്ന് സ്റ്റേഷനിലെത്തിയ മുകുന്ദ കുമാറിനെ പള്ളിക്കൽ ഐഎസ് എച്ച് ഒ ശ്രീജിത്ത് പി കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ അടിയന്തര വൈദ്യസഹായം നൽകുകയായിരുന്നു …..സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ മുകുന്ദൻറെ പരാതിയിൽ കേസെടുത്ത പള്ളിക്കൽ പോലീസ് പിടികൂടുകയുമായിരുന്നു ………പള്ളിക്കൽ ഐ എസ് എച്ച്. ഒ ശ്രീജിത്ത് പിയുടെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ സാഹിൽ, സിപിഎം മാരായ അജീഷ്, രഞ്ജിത്ത്, പ്രിജു, ബിനു, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത് ……. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു വിസ്മയ ന്യൂസ് പള്ളിക്കൽ അൽ

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...