സിദ്ധിഖിന്റെ മകന് ഷഹീന് വിവാഹിതനായി. ഡോക്ടര്‍ അമൃത ദാസാണ് വധു. നിശ്ചയത്തിനുശേഷം രണ്ടാഴ്ചകള്‍ക്ക് ഇപ്പുറമാണ് താര വിവാഹം.
കഴിഞ്ഞ ഫെബ്രുവരി 22ന് താരങ്ങളുടെ വിവാഹനിശ്ചയം നടന്നിരുന്നു. വിവാഹത്തെത്തുടര്‍ന്ന് വിരുന്നും കൊച്ചിയില്‍ സംഘടിപ്പിച്ചിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങി താരരാജാക്കന്മാരും ദിലീപ്, കാവ്യ മാധവന്, ബിജു മേനോന്, മംമ്ത മോഹന്‍ദാസ്, സംവിധായകന്മാരായ സത്യന് അന്തിക്കാട്, ബി ഉണ്ണികൃഷ്ണന്, തുടങ്ങി വലിയ താരനിര തന്നെയാണ് വിവാഹത്തിനെത്തിയത്.വെള്ള നിറമുള്ള ഷര്‍ട്ടിലും മുണ്ടിലും വളരെ സിംപിളായിട്ടാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തിയത്. പുതിയ ഗെറ്റപ്പില്‍ സ്റ്റൈലിഷ് ആയിട്ടാണ് മോഹന്‍ലാല്‍ എത്തിയത്. ഇരുവരും ഒരുമിച്ച് വേദിയിലെത്തുകയും വധു വരന്മാര്ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു
You May Also Like
ENTERTAINMENT
1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...
NATIONAL
ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...
KERALA NEWS
കൊച്ചി |എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയില്‍ ബീന ആണ് മരിച്ചത്. അറുപത് വയസായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍...
KERALA NEWS
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പൊലീസ് സംരക്ഷണത്തിൽ വീണ്ടും തുടങ്ങാനുള്ള നീക്കം ഫലം കണ്ടില്ല. ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചയാളുകൾ പല സ്ഥലങ്ങളിലും എത്തിയില്ല. എറണാകുളം കാക്കനാട് അപേക്ഷിച്ചവർ ആരും എത്താത്തതിനാൽ ടെസ്റ്റ് ഉപേക്ഷിക്കുകയാണെന്ന് മോട്ടോർ...
You must be logged in to post a comment Login