Vismaya News
Connect with us

Hi, what are you looking for?

ASTROLOGY

നോക്കാം ഇന്നത്തെ രാശിഫലം

മേടം

കുടുംബ ജീവിതം സന്തോഷകരമായിരിക്കും സാഹിത്യകാരന്മാർക്ക് അംഗീകാരങ്ങൾ ല ഭിക്കും എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേ ഷവും അനുഭവപ്പെടും. പഠന യാത്രകൾക്ക് സാധ്യതയുണ്ട്.

ഇടവം

സഹോദരനുമായി അഭിപ്രായഭിന്നത ഉണ്ടാ കും. ആഗ്രഹിച്ച സ്ഥംല മാറ്റ ഉത്തരവ് കിട്ടും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും.എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോ ടെ ചെയ്തു തീര്‍ക്കും.

മിഥുനം

ദാമ്പത്യജീവിതം സന്തോഷകരമാണ്.സ്ഥാന ക്കയറ്റം ലഭിക്കും.പുതിയ സംരംഭം തുടങ്ങാന്‍ അനുകൂലമായ ദിവസമാണ്. മംഗളകർമങ്ങ ളിൽ പങ്കെടുക്കും.

കർക്കടകം

ആരോഗ്യം പ്രത്യേകംശ്രദ്ധിക്കുക.സാമ്പത്തിക വ്യയം വർദ്ധിക്കും.പരീക്ഷകളിൽ മികച്ച വിജ യം നേടും.എതിരാളികളുടെ ഉപദ്രവങ്ങളുണ്ടാ കാം.

ചിങ്ങം

പ്രതീക്ഷിക്കുന്നപോലെ പല കാര്യങ്ങളും നട ക്കും.ഇന്ന് വലിയ സാമ്പത്തികനേട്ടമുണ്ടാകും. വിദ്യാര്‍ത്ഥകള്‍ക്ക് ഉപരിപഠനത്തിന് അവസ രം ലഭിക്കും.സര്‍ക്കാരിൽ നിന്നും ചില ആനു കൂല്യങ്ങൾ ലഭിക്കും.

കന്നി

ഔദ്യോഗിക യാത്രകള്‍ ആവശ്യമായി വരും. കുടുംബജീവിതം സന്തോഷ പ്രദമായിരിക്കും. ചിലവുകൾ നിയന്ത്രിക്കും.സർക്കാരിൽ നിന്ന്
ചില ആനുകൂല്യങ്ങൾ ലഭിക്കും.

തുലാം

മേലധികാരിയുടെ പ്രശംസ നേടും.വിദേശയാ ത്രയ്ക്ക് അവസരം ലഭിക്കും. ഉപരിപഠനത്തിന് അനുകൂല സമയം.ഭാഗ്യം കൊണ്ട് ചില നേട്ട ങ്ങളുണ്ടാകും.

വൃശ്ചികം

മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അം ഗീകാരങ്ങൾ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും.സാമ്പത്തിക നിലമെച്ചപ്പെടും. പഠനത്തിൽ മികവ് തെളിയിക്കും.

ധനു

പൊതുവേ ഗുണകരമായ ദിവസമാണിന്ന്. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്.

മകരം

ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും.വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സ ഫലമാകും. ബന്ധുക്കളുടെ സഹായം ലഭി ക്കും.ചിലവുകൾ വർദ്ധിക്കും.

കുംഭം

കുടുംബ ജീവിതത്തിലെ തൃപ്തികരമാകും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്ര ശസ്തിയും അംഗീകാരവും ലഭിക്കും. എതി രാളികളെ വശത്താക്കും.

മീനം

പൊതുവെ ഗുണകരമായ ദിവസമാണിന്ന്. പുതിയ വാഹനം സ്വന്തമാക്കും. ഉദ്യോഗാർത്ഥി കൾക്ക് ജോലി ലഭിക്കും. ബന്ധുക്കളുടെ സ ഹായം പ്രതീക്ഷിക്കാം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...