Vismaya News
Connect with us

Hi, what are you looking for?

ASTROLOGY

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? ഇന്നത്തെ ജാതകം

മേടം:

ബിസിനസ് കാര്യങ്ങളിൽ ഇന്ന് പുരോഗതിയുണ്ടാകും. തടസങ്ങൾ ഒഴിവാകും.പ്രധാന തീരുമാനങ്ങൾ എടുക്കാൻ പങ്കാളിയുടെ സഹായം ലഭിക്കും. ആരോഗ്യം സൂക്ഷിക്കുക.

ഇടവം:

പരീക്ഷകളിൽ പ്രതീക്ഷിച്ച വിജയം നേടാൻസാധിക്കും.നിനച്ചിരിക്കാത്ത പല കാര്യങ്ങളും സാധിക്കും. ജോലി സ്ഥലത്ത് ഉത്തരവാദിത്ത്വങ്ങൾ വർധിക്കുന്നതാണ്. യാത്രകൾ ഗുണകരമായി തീരും.

മിഥുനം:

ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്. നിയമപ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമാകും.

കര്‍ക്കിടകം:

എല്ലാ കാര്യങ്ങളും വിജയിക്കും. പ്രാർത്ഥനകളും വഴിപാടുകളും തുടർന്നും നടത്തുക. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കണം. സാമ്പത്തിക നില ഭദ്രമാണ്.

ചിങ്ങം:

പങ്കുകച്ചവടം ലാഭകരം ആയിരിക്കും. കുടുംബ ജീവിതം സന്തോഷം നിറഞ്ഞതാകും.ആത്മീയ കാര്യങ്ങളോട് താല്പര്യം വർദ്ധിക്കും. മനക്ളേശം അലട്ടും.

കന്നി:

സ്ഥാനക്കയറ്റം ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും .ഉല്ലാസയാ ത്രയിൽ പങ്കെടുക്കും. മേലുദ്യോഗ സ്ഥരുടെ പ്രീതി നേടും.

തുലാം

അനുകൂലമായ ദിവസമാണിന്ന്. കടം കൊടുത്ത പണം മടക്കി കിട്ടും. തൊഴിൽരം ഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. മനക്ലേശം വിട്ടുമാറും.

വൃശ്ചികം:

ഇന്ന് പുതിയ കാര്യങ്ങൾക്കൊന്നും നല്ല ദിവസമല്ല. പല തടസ്സങ്ങളും നേരിടാം. കുടുംബത്തിൽ സമാധാനം നിലനിൽക്കും സാമ്പത്തിക നില തൃപ്തികരമാണ് .

ധനു:

പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. എതിരാളികളെ വശത്താക്കാൻ സാധിക്കും. കമിതാക്കൾക്ക് സന്തോഷകരമായ ദിവസമാണ്. ആരോഗ്യം തൃപ്തികരമാണ്.

മകരം:

പങ്കാളികൾ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാകും.ആരോഗ്യ കാര്യത്തി ൽ ശ്രദ്ധിക്കണം.ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. പരീക്ഷയിൽ മികച്ച വിജയം നേടാനാകും.

കുംഭം:
സ്ഥാനക്കയറ്റം ലഭിക്കും . വിചാരിച്ച പോലെ പല കാര്യങ്ങളും ചെയ്യാൻ സാധിക്കും. മക്കളുടെ വിജയത്തിൽ അഭിമാനിക്കാൻ കഴിയും. വരുമാനം വർദ്ധിക്കും.

മീനം:

വീട് മോടിപിടിപ്പിക്കാൻ സാധ്യതയുണ്ട്. ആഗ്രഹിച്ച വാഹനം സ്വന്തമാക്കാൻ കഴിയും. പ്രവർത്തന രംഗത്ത് അനുകൂലമായ മാറ്റങ്ങൾപ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...