Vismaya News
Connect with us

Hi, what are you looking for?

ASTROLOGY

 പലകാര്യങ്ങളും പ്രതീക്ഷിച്ചപോലെ നടക്കും;  ഇന്നത്തെ ജാതകം

മേടം

കുടുംബ ജീവിതം സന്തോഷകരമായിരിക്കും. കൂടുതൽ ബിസിനസ് പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്. പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. സാമ്പത്തികനില ഭദ്രമാണ് .

ഇടവം

ഭാഗ്യ പരീക്ഷണങ്ങളിൽ നേട്ടം കൈവരിക്കും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും.ശത്രുക്കളുടെ ഉപദ്രവങ്ങൾ നേരിടേണ്ടി വരാം. സഹോദര സഹായം ലഭിക്കും..

മിഥുനം

സാമ്പത്തിക പുരോഗതിക്ക് സാധ്യതകാണുന്നു. പലകാര്യങ്ങളും പ്രതീക്ഷിച്ചപോലെ നടക്കും.

കർക്കിടകം

പാർട്ട്ണർഷിപ്പ് ബിസിനസ് ലാഭകരമായിരിക്കും.കുടുംബജീവിതം സന്തോഷകരമാണ്.പൂർവ്വികസ്വത്ത് കൈവശം വന്നുചേരും. സ്വർണാഭരണങ്ങൾ സമ്പാദിക്കും.

ചിങ്ങം

ശത്രുക്കളുടെ ഉപദ്രവം ഉണ്ടാവാൻ ഇടയുണ്ട്. ആരോഗ്യം നന്നായി സൂക്ഷിക്കുക. ദൈവാധീനം കൊണ്ട് പ്രതിസന്ധികൾ തരണം ചെയ്യാൻ സാധിക്കും സാമ്പത്തിക കാര്യങ്ങളിൽ ഭയപ്പെടാനില്ല.

കന്നി

പൊതുവേ സമാധാനവും സന്തോഷവും നിലനിൽക്കുന്ന ദിവസമാണിന്ന്. ബന്ധുക്കളെ സന്ദർശിക്കും. കടം കൊടുത്ത പണം മടക്കികിട്ടും പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും.

തുലാം

കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. യാത്രകൾ ഗുണകരമായി തീരും .ഭൂമിയിൽ നിന്നുള്ള ആദായം വർദ്ധിക്കും. പുണ്യ കർമ്മങ്ങളിൽ പങ്കെടുക്കും.

വൃശ്ചികം

സഹോദര സഹായം ലഭിക്കും.ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ നേടിയെടു ക്കും. കുടുംബത്തിൽ ഒരു മംഗളക ർമ്മം നടക്കും. നിയമ കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും.

ധനു

മത്സര പരീക്ഷകളിൽ ഉന്നത വിജ യം നേടും.വരുമാനം മെച്ചപ്പെടും.ഉദ രരോഗങ്ങൾ പിടിപെടാൻ ഇടയുണ്ട്. ഒറ്റക്കുള്ള രാത്രികാല യാത്രകൾ ഒഴിവാക്കുക.

മകരം

പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. പരീക്ഷയിൽ മികച്ച വിജയം നേടും. സാമ്പത്തിക നില തൃപ്തികരമാണ്. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടാൻ ഇടയുണ്ട്.

കുംഭം

ചിലവുകൾ വർദ്ധിക്കാനിടയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക. അവിചാരിതമായ യാത്രകൾ ആവശ്യമായി വരും. എതിരാളികളെ നിഷ്പ്രഭരാ ക്കാൻ സാധിക്കും.

മീനം

മക്കളുടെ നേട്ടത്തിന് അഭിമാനിക്കാൻ കഴിയും. പ്രതീക്ഷിച്ചപോലെ പല കാര്യങ്ങളും നടക്കും. ബന്ധുക്കളു ടെ സഹായം ലഭിക്കും.സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...