Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

എസ്.ഐ ക്ക് മർദ്ദനനം. ഓൺലൈൻ മാധ്യമപ്രവർത്തകൻ അറസ്സ്റ്റിൽ

കൊച്ചി ഇളമക്കരയിൽ എസ്. ഐ യെ കയ്യേറ്റം ചെയ്ത കേസിൽ ഓൺലൈൻ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. വാടക സ്ഥലം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് സംഭവസ്ഥാലത്ത് എത്തിയ അടിഷണൽ എസ്. ഐ ഫൈസലിനെ മർദിച്ചു എന്ന് പറഞ്ഞാണ് കേസ്. അതെ സമയം പോലീസിന്റേത് കള്ളക്കേസാണ് എന്ന് അറസ്റ്റിലായ മാധ്യമപ്രവർത്തകൻ ആരോപിച്ചു. ഓൺലൈൻ മാധ്യമപ്രവർത്തകൻ ആയ ജിമോൻ കല്ലുപ്പുരയ്ക്കലിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത് . ഇടപ്പള്ളിയിൽ വാടക വീട് ഒഴിഞ്ഞു കൊടുക്കാത്തത്തിനെ തുടർന്ന് മാധ്യമപ്രവർത്തകൻ ജിമോൻ കല്ലുപ്പുരയ്ക്കൽചില ഇടപെടലുകൾ നടത്തിയിരുന്നു. ഇതിലുണ്ടായ തർക്കത്തിൽ വടകരനായ ഷറഫിതിനെ മർദ്ധിച്ചത്തിനു പോലീസ് കേസ് എടുത്തിരുന്നു. അറസ്റ്റിലായി സ്റ്റേഷനിൽ കൊണ്ട് വരുന്ന വഴിയാണ് ഗ്രെഡ് എസ്. ഐ ഫൈസലിനെ കയ്യേറ്റം ചെയ്തതിനു കേസ് എടുത്തത്. കേസിൽ ജിമോനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. എന്നാൽ ഇളമാക്കര പോലീസ് സ്റ്റേഷനെ കുറിച്ച് താൻ മുൻപ് ഒരു വീഡിയോ ചെയ്തതിന്റെ ഭാഗം ആയി ആണ് തന്നെ പോലീസുകൾ കള്ളകേസിൽ കുടുക്കിയത് എന്ന് ജിമോനും കൂട്ടുകാരും ആരോപിക്കുന്നത് .ഇടപ്പള്ളിയിലെ തർക്കസ്ഥലത്തു വന്നു ജിമോനെ പോലീസ് ഫലമായി അറസ്റ്റ് ചെയ്ത് കൊണ്ട് പോകുവായിരുന്നു എന്ന് കുട്ടുകാർ പറയുന്നു

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...