കെ.എസ്.ഇ.ബി സമരവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി സമരക്കാരുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തും. പ്രശ്നപരിഹാരത്തിന് ഇടപെടാന്‍ സി.പി.എം നേതൃത്വം മന്ത്രിയോട് നിര്‍ദേശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി തലത്തില്‍ സമരം പരിഹരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നത്.

You must be logged in to post a comment Login