മുൻ പൂഞ്ഞാർ എം.എൽ.എ പി.സി.ജോർജിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. വിദ്വേഷ പ്രസംഗം പാടില്ലെന്ന വ്യവസ്ഥയിലാണ് ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇയാളെ തുടർച്ചയായി കസ്റ്റഡിയിൽ വയ്ക്കേണ്ട ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പി.സി ജോർജ്ജ് മുൻ എം.എൽ.എ ആണെന്ന വസ്തുതയും അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതിയും കോടതി പരിഗണിച്ചു.
ഇംഗ്ലീഷ് സംക്ഷിപ്തം: വിദ്വേഷ പ്രസംഗം: പിസി ജോർജിൻ ജാമ്യം
You must be logged in to post a comment Login