ഇന്ദ്രന്‍സിന്റെ ആരോപണം നിഷേധിച്ച് സിനിമ അവാര്‍ഡ് ജൂറി ചെയര്മാന് സയ്യിദ് മിര്‍സ. ഇന്ദ്രന്‍സിന്റെ ആരോപണം തെറ്റാണെന്നും സിനിമ പൂര്‍ണമായും കണ്ടെന്നും സയ്യിദ് മിര്‍സ പറഞ്ഞു.
ചിത്രം കണ്ടവരാണ് അഭിപ്രായം പറയുന്നത്. കാണാത്തവർക്ക് ഒന്നും പറയാനുണ്ടാവില്ലെന്നായിരുന്നു ഇന്ദ്രൻസിന്റെ ആരോപണം
You must be logged in to post a comment Login