Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

അടൂരിൽ വീട്ടമ്മ വെട്ടേറ്റ് മരിച്ച സംഭവം; രണ്ട് മക്കൾ അറസ്റ്റിൽ, ഒരാൾ കാപ്പ കേസ് പ്രതി

പത്തനംതിട്ട: അടൂരിൽ വീട്ടമ്മ വെട്ടേറ്റ് മരിച്ച കേസിൽ മക്കൾ അറസ്റ്റിൽ. മക്കളായ സൂര്യലാൽ, ചന്ദ്രലാൽ എന്നിവരാണ് അറസ്റ്റിലായത്. സൂര്യലാലും ചന്ദ്രലാലും നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കൊലപാതകം നടന്നത്. നായ്ക്കളുമായെത്തി ഇവർ ആക്രമണം നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കാപ്പ കേസിലെ പ്രതിയാണ് സൂര്യലാൽ.

മണ്ണെടുക്കുന്നതിനെ എതിർത്ത സംഘത്തിലെ ഒരാളുടെ ഒന്നര വയസുള്ള കുട്ടിയെ നായയെ കൊണ്ട് കടിപ്പിച്ചവരാണ് പിടിയിലായത്. തർക്കത്തെ തുടർന്ന് സൂര്യലാലിനെയും ചന്ദ്രലാലിനെയും അന്വേഷിച്ചെത്തിയ അക്രമികളാണ് സുജാതയെ ആക്രമിച്ചത്. തോർത്ത് കൊണ്ട് മുഖം മറച്ചാണ് അക്രമികൾ എത്തിയത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...