Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ലൊക്കേഷനിലേക്ക് നയന്‍താരയുടെ മാസ് എന്‍ട്രി- വീഡിയോ കാണാം

നയന്‍താര നായികയായി എത്തുന്ന 75-ാമത് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് നയന്‍താര എത്തുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. നവാഗതനായ നിലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഷൂട്ടിംഗ് ആരംഭിച്ചു.

ശങ്കറിന്റെ അസോഷ്യേറ്റ് ആയി 2.0 ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ നിലേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. വീഡിയോയിൽ
ചിത്രത്തിന് ആശംസകള്‍ നേരുന്ന രജനികാന്തിനെയും കാണാം. ജയ്, സത്യരാജ്, കെ.എസ് രവികുമാര്‍, അച്യുത് കുമാര്‍, റെഡിന്‍ കിങ്‌സ്ലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. പത്ത് വര്‍ഷത്തിന് ശേഷം ജയ്യും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...