Vismaya News
Connect with us

Hi, what are you looking for?

HEALTH

മുഖത്തെ ചുളിവുകൾ, കരുവാളിപ്പ്, കറുത്ത പാടുകള്‍; എല്ലാം മാറ്റം പപ്പായ മാസ്ക്കിലുടെ

പല വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ പനമ്മെ അലട്ടാറുണ്ട്. മുഖത്തെ കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങി കരുവാളിപ്പ് വരെ പലർക്കും നേരിടേണ്ടി വരുന്നുണ്ട്. ഇത്തരത്തിലുള്ള കരുവാളിപ്പ് അകറ്റാനും മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും ചുളിവുകളെ തടയാനും മുഖം തിളങ്ങാനും പപ്പായ സഹായിക്കും.

പപ്പായ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം…

https://googleads.g.doubleclick.net/pagead/ads?client=ca-pub-5460042009954119&output=html&h=345&slotname=9726489971&adk=1507491154&adf=3185778851&pi=t.ma~as.9726489971&w=414&lmt=1697375877&rafmt=1&format=414×345&url=https%3A%2F%2Frealnewskerala.com%2F2023%2F10%2F14%2Ffeatured%2Ffacial-wrinkles-acne-dark-spots-everything-changes-in-papaya-mask%2F&fwr=1&fwrattr=true&rpe=1&resp_fmts=3&sfro=1&wgl=1&dt=1697375878623&bpp=2&bdt=371&idt=100&shv=r20231011&mjsv=m202310100101&ptt=9&saldr=aa&abxe=1&cookie=ID%3D452e92777fed4f02-22abfbe41de30009%3AT%3D1693070804%3ART%3D1697375262%3AS%3DALNI_MZQ4mptK5CbRgnYkG5rPx69o6U5kA&gpic=UID%3D00000c341218b15f%3AT%3D1693070804%3ART%3D1697375262%3AS%3DALNI_MbCO6b9BJFWyDCVeuf7DdFm2gbcAQ&prev_fmts=414×345&correlator=5455582098098&frm=20&pv=1&ga_vid=539982061.1693070804&ga_sid=1697375879&ga_hid=807260241&ga_fc=1&u_tz=330&u_his=22&u_h=896&u_w=414&u_ah=896&u_aw=414&u_cd=24&u_sd=2&adx=0&ady=1425&biw=414&bih=714&scr_x=0&scr_y=0&eid=44759875%2C44759926%2C31078658%2C31078702%2C44805099%2C44805112&oid=2&pvsid=2350516171316614&tmod=389583106&uas=0&nvt=1&ref=https%3A%2F%2Frealnewskerala.com%2F&fc=896&brdim=0%2C0%2C0%2C0%2C414%2C0%2C414%2C896%2C414%2C714&vis=1&rsz=%7C%7CeEbr%7C&abl=CS&pfx=0&fu=128&bc=31&ifi=2&uci=a!2&btvi=1&fsb=1&xpc=ofh2w2M7NW&p=https%3A//realnewskerala.com&dtd=102

ഒന്ന്…

പഴുത്ത പപ്പായയുടെ പൾപ്പ് എടുക്കുക. അതിലേക്ക് കുറച്ച് ഓറഞ്ച് നീരും തേനും ചേര്‍ത്ത് മിക്സ് ചെയ്യുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം മുഖം കഴുകാം. മുഖത്തെ കറുത്ത പാടുകളെ അകറ്റാനും കരുവാളിപ്പിനെ തടയാനും ചുളിവുകളെ അകറ്റാനും മുഖം തിളങ്ങാനും ഈ പാക്ക് ഉത്തമമാണ്.

രണ്ട്…

നന്നായി പഴുത്ത പപ്പായ കഷ്ണങ്ങളാക്കി മുറിച്ച് ജ്യൂസാക്കി മാറ്റുക. അതിലേയ്‌ക്ക് ഒരു ടീസ്പൂണ്‍ തൈരും തേനും കൂടി ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇതി കരുവാളിപ്പ് മാറ്റി ചർമ്മത്തിന് തിളക്കം നൽകുന്നു.

മൂന്ന്…

അര കപ്പ് പപ്പായയോടൊപ്പം അര ടീസ്പൂണ്‍ മഞ്ഞളും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ് എന്നിവ മാറ്റാന്‍ ഈ പാക്ക് സഹായിക്കും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...