Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

മൃദുലയുടെ കയ്യൊപ്പ് റിലീസിനായി ഒരുങ്ങുന്നു

സംവിധായകൻ ഒഴികെ ചിത്രത്തിലെ എല്ലാ അണിയറ പ്രവർത്തകരും വേഷം ചെയ്ത ചിത്രമാണ് ഹാരിസ് കെ ഇസ്മയിൽ രചനയും സംവിധാനവും ചെയ്യുന്ന മൃദുലയുടെ കയ്യൊപ്പ്
പ്രണയത്തിനും നർമ്മത്തിനും പ്രാധാന്യം നല്കി ഒരുക്കുന്ന റൊമാന്റിക് സൈക്കോ ത്രില്ലർ ചിത്രമാണ്
“മൃദുലയുടെ കയ്യൊപ്പ്”

ദാസ് ക്രിയേഷൻസിന്റെ ബാനറിൽ കൃഷ്ണദാസ് ഗുരുവായൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നിഷാൻ, രാഗേഷ് കാർത്തികേയൻ, പവിത്ര വികാസ്, കൃഷ്ണദാസ് ഗുരുവായൂർ ,എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
ലിപിൻ നാരായണൻ ഛായാഗ്രഹണം നിർവഹിക്കുന്നു
വഞ്ചിയൂർ പ്രവീൺ കുമാർ മുരളി മോഹൻ,ജി കെ, ചന്ദ്രകുമാർ,സിജോ സജാദ്,മുഹ്സിൻ വാപ്പു,, മനു കുമ്പാരി,ഷാനിഫ് അയിരൂർ,സുനിത, എസ് ആർ ഖാൻ,ഷിബു വിളവിനാൽ ,നിത കോഴിക്കോട്, ജയ കോട്ടയം, ജസ്റ്റിൻ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

ഗീതാഞ്ജലിയും ഹാരിസ് കെ ഇസ്മയിലും ചേർന്ന് എഴുതിയ വരികൾക്ക് ഹാരിസ് കെ ഇസ്മയിൽ സംഗീതം പകരുന്നു.
കണ്ണൂർ ഷരീഫ്, ഹാരിസ് കെ ഇസ്മയിൽ, നവാസ്, തൃഷ നായർ എന്നിവരാണ് ഗായകർ.

എഡിറ്റർ-വിശാഖ് രഘുനാഥ്‌
പ്രൊജക്റ്റ്‌ ഡിസൈനർ- എക്സിക്യൂട്ടീവ്-നൗഷാദ് കൊടുങ്ങല്ലൂർ,
പ്രൊഡക്ഷൻ കൺട്രോളർ : മുരളി രാമൻ ഗുരുവായൂർ
ചീഫ് എഡിറ്റർ ‘സൗണ്ട് ഡിസൈൻ : ബിനു തങ്കച്ചൻ
മേക്കപ്പ് അബ്ദു ഗൂഡല്ലൂർ
കൊറിയോഗ്രാഫി കിരൺ സാക്കി, ആർട്ട് -സുനിൽ മാടക്കട
അസോസിയേറ്റ് ഡയറക്ടർ സുധീഷ് വി ടി
അസിസ്റ്റന്റ് ഡയറക്ടർ ഡോക്ടർ സോഫിയ തരകൻ
ടൈറ്റിൽ ഡിസൈൻ ശ്യാം ശ്രീ,പോസ്റ്റർ സിജോ വട്ടക്കനാൽ,
പി ആർ ഒ-എ എസ് ദിനേശ്

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...