Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

SBI കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ചിലവേറും ;ഇതാ പുതിയ ?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ഇതാ പുതിയ ചാർജിങ് സംവിധാനങ്ങൾ എത്തിയിരിക്കുന്നു. അതായത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI ) ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഷോപ്പിങ്ങുകൾക്ക് ഇനി ചാർജ് ഈടാക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് GST യോടപ്പം 99 രൂപ നൽകേണ്ടി വരും. SBI Cards and Payment Services Private Limited – SBICPSL ആണ് ഇനി മുതൽ GST യ്ക്ക് ഒപ്പം 99 രൂപ പ്രോസ്സസിംഗ്‌ ചാർജ് നൽകണം എന്ന് അറിയിച്ചിരിക്കുന്നത്.

ATM ഉപയോഗിക്കുന്നവർ ഈ പുതിയ അപ്പ്ഡേറ്റ് ശ്രദ്ധിക്കുകഇന്ന് നമ്മൾ എല്ലായ്‌പോഴും കൈയ്യിൽ കരുതുന്ന ഒന്നാണ് ATM. എന്നാൽ ഇപ്പോൾ ATM ഉപയോഗിക്കുന്നവർക്ക് പുതിയ ഒരു അപ്പ്ഡേറ്റ് എത്തിയിരിക്കുന്നു. നമ്മൾ ATM ൽ നിന്നും പണം എടുക്കുവാൻ പോകുമ്പോൾ നമുക്ക് ആവശ്യമുള്ള പണം മാത്രമാണ് എടുക്കാറുള്ളത്. അതിനു ശേഷം ആവശ്യമുള്ളപ്പോൾ വീണ്ടും പോയി എടുക്കുകയാണ് പതിവ്.

എന്നാൽ നമുക്ക് എടുക്കുവാനുള്ള പരിധികഴിഞ്ഞാൽ ബാങ്ക് പിന്നീട് ഉള്ള ട്രാന്സാക്ഷന് ബാങ്ക് ഒരു നിശ്‌ചിത തുക ഇടക്കാറുണ്ട്. എന്നാൽ ജനുവരി മുതൽ ഇത്തരത്തിൽ ഈടാക്കുന്ന ട്രാൻസാക്ഷന്റെ ചാർജ്ജ് കൂടും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത്തരത്തിൽ പരിധികഴിഞ്ഞു ഈടാക്കുന്ന ചാർജ് കൂട്ടുന്നതിന് RBI ബാങ്കുകൾക്ക് അനുമതി നൽകിയിരിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം ജനുവരി ആദ്യം മുതൽ ഇത്തരത്തിൽ ഈടാക്കുന്ന ചാർജ് 21 രൂപയായി വർദ്ധിപ്പിക്കും. വർഷങ്ങൾക്ക് ശേഷമാണു ഇത്തരത്തിൽ RBI ബാങ്കുകൾക്ക് ചാർജ് വർദ്ധനവിന് അനുമതി നൽകുന്നത്. ATM ന്റെ ചിലവുകളിൽ ഉണ്ടായ വർദ്ധനവും കൂടാതെ മറ്റു നഷ്ടപരിഹാരവും കണക്കിലെടുത്താണ് ഇത്തരത്തിൽ ചാർജ് വർദ്ധിപ്പിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...