Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഈ ചിത്രങ്ങൾക്ക് ഇച്ചിരി എരിവ് കൂടും

കോന്നി: ചിത്രങ്ങളുടെയും കലാരൂപങ്ങളുടെയും ഒരു ചെറിയ വലിയ കലവറയാണ് സ്‌മൃതി ബിജുവിന്റെ വെട്ടൂർ പെരുംകട്ടിൽ വീട്. ഇദ്ദേഹത്തിന്റെ കൈവിരുത്തിൽ പിറവിയെടുക്കുന്ന ചിത്രങ്ങൾ ലോകത്തിന്റെ പല മേഖലകളിലും അതായത്, അറബിക്കൊട്ടാരം മുതൽ കോളേജ് ക്യാംപ്‌സ് വരെയും എത്തിപ്പെടുന്നവയാണ്. കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഇവയുടെ പിറവി ആര്ടിസ്റ് ബിജുവിന്റെ കരവിരുതിൽ പിറവി കൊള്ളുന്നവയാണ്.

ഇതിൽ ഏറ്റവും പ്രത്യേക വിളിച്ചോതുന്ന ഒന്നുകൂടിയുണ്ട്. കേരളാ മന്ത്രിമാരുടെ ചിത്രങ്ങൾ… അത് വെറും നിറക്കൂട്ടുകൾ കൊണ്ട് വരച്ചുവെയ്ക്കുക അല്ല അദ്ദേഹം ചെയ്യുന്നത്. കുറച്ച എരിവും പുളിയുമൊക്കെ ചേർത്ത് വരച്ചുവെയ്ക്കുന്നത്. ആദ്യമായി അദ്ദേഹം വരച്ചത് കേരളത്തിലെ ആരോഗ്യമന്ത്രീയുടെ ചിത്രം തന്നെയായിരുന്നു. ശ്രീമതി; വീണ ജോർജിന്റെ ചിത്രം വരച്ചത് മല്ലി, മുളക്, മഞ്ഞൾ ഒട്ടനവധി കറിക്കൂട്ടുകൾ ചേർത്തായിരുന്നു വരച്ചത്.

ആരോഗ്യ പൂർണമായ ജീവിതത്തിന് മായം ചേർക്കാത്ത കറികൂട് എന്ന സന്ദേശവും അദ്ദേഹം ഈ ചിത്രങ്ങളിലൂടെ പറഞ്ഞുവെയ്ക്കുന്നു. ഗിന്നസ് ബുക്ക് അധികാരികൾക്ക് ഈ ചിത്രങ്ങൾ അയച്ചുനൽകുമെന്ന് സ്‌മൃതി ബിജു പറഞ്ഞു. ചായക്കറ, ചീര, എന്നിവയിലും ബിജു ചിത്രം വരക്കാനുള്ള തയ്യറെടുപ്പിലാണ്. മുഖ്യമന്ത്രി ഉൾപ്പടെ എല്ലാ മന്ത്രിമാരുടെയും ചിത്രങ്ങൾ കറി പൊടികളിൽ വരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...