Vismaya News
Connect with us

Hi, what are you looking for?

NEWS

ഗസ്റ്റ് റോൾ ചെയ്യാൻ സോനംകപൂര്‍ വാങ്ങിയത് വെറും 11രൂപ പ്രതിഫലം

ഭാഗ് മില്‍ഖാ ഭാഗ് സിനിമയില്‍ അഭിനയിച്ചതിന് സോനം കപൂര്‍ വാങ്ങിയ പ്രതിഫലമാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. സംവിധായകന്‍ രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ ആത്മകഥ ‘ദി സ്‌ട്രേഞ്ചര്‍ ഇന്‍ ദി മിറര്‍’ എന്ന പുസ്തകത്തിലാണ് നടി വാങ്ങിയ പ്രതിഫലത്തെ കുറിച്ച് പരാമർശിച്ചിട്ടുള്ളത്.

2009 ല്‍ രാകേഷ് സംവിധാനം ചെയ്ത ഡല്‍ഹി – 6 ല്‍ നായിക സോനം കപൂറായിരുന്നു. നായകന്‍ അഭിഷേക് ബച്ചനുമായി ചേര്‍ന്ന് സോനം മികച്ച പ്രകടനമാണ് നടത്തിയത്. ഏഴു ദിവസങ്ങള്‍ മാത്രമായിരുന്നു സിനിമയ്ക്കായി താരത്തിന് ഷൂട്ടിംഗ് വേണ്ടി വന്നത്. രാജ്യത്തിന്റെ വിഭജനവും മില്‍ഖാസിംഗിന്റെ സ്പിരിറ്റുമെല്ലാം മനോഹരമായി ചിത്രീകരിക്കപ്പെട്ട സിനിമയില്‍ ഇടം നല്‍കിയതിന് തങ്ങളോട് താരം നന്ദി പറഞ്ഞായിരുന്നു നടിയുടെ പ്രതികരണമെന്നും രാകേഷ് പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...